മതംമാറ്റം;
ഏതു മതത്തിലേക്ക് മരണം എന്ന കാര്യത്തിൽ ഒരു തീരുമാനമായി .........DAANKSS....
'.........ചുംബിച്ചാൽ .....കുട്ടിയുണ്ടാകും ...'...എന്നത് തമാശയല്ല ....'മറ്റു ചില കാര്യങ്ങൾ' പ്രതിപാദിക്കുന്നില്ല എന്നേയുള്ളു .
അനുഭവം ഡാ ;
...ചെറുപ്പത്തിൽ ,10 വയസ്സാകുന്നതിന് മുന്നേ അടുത്ത വീട്ടിലുള്ളവരുടെ കൂടെ കളിക്കുമ്പോൾ , തമാശക്ക് ഒരു ക്രിസ്ത്യാനി പെണ്ണിനെ മാലയിട്ടു ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു . മാലയിട്ടു കഴിഞ്ഞതിനു ശേഷം 'പൂജാരി ' ( എന്റെ എല്ലാത്തിനും കൂടെ നില്കാറുള്ള 'ചങ്ക് ') എന്റെ ചെവിയിൽ , " ഡാ , 'മാലയിട്ടാൽ' അവൾ പ്രസവിക്കും , അങ്ങിനെ എല്ലാരും അറിഞ്ഞു നീ നാണം കെടും " എന്നും പറഞ്ഞു അവൻ ഒറ്റ ഓട്ടം ..
...കാര്യം ശരിയാ ,,,,,,ഇഷ്ടം പോലെ കല്യാണത്തിന് മാലയിടുന്നതും , കുറച്ചു നാൾ കഴിയുമ്പോൾ കുട്ടി ഉണ്ടാകുന്നതും കണ്ടിട്ടുണ്ട് .
...അന്നെന്തോ ചാകാനുള്ള ധൈര്യം പോലുമില്ലാതിരുന്നത് കൊണ്ട് മാത്രം രക്ഷപെട്ടു.....
http://www.marunadanmalayali.com/news/world/news-105021

No comments:
Post a Comment