മരണം

മരണം;
*************
ഒരാളുടെ  മരണം  ജീവിതത്തിന്റെ  ആകെ തുകയാണ് .
എങ്ങനെ ജീവിച്ചോ, അങ്ങിനെ മരിക്കുന്നു.
....നല്ലൊരാൾ 'അജ്ഞാത ജഡം' ആകില്ലെന്നർത്ഥം.
ഒരാളുടെ  മരണം അത് പോലുള്ളവർക്കുള്ള മുന്നറിയിപ്പാണ് .
ഗാന്ധിജി  ഒരു  വെടിയേറ്റ്  'മാന്യമായി' മരിച്ചപ്പോൾ , 'ഗാന്ധി'  എന്ന  പേരിൽ  ഇന്ത്യ ഭരിച്ച  ഇന്ദിര  & രാജീവ്  കൊണ്ട  വെടിക്ക് കണക്കില്ല .
ഗുരുവായൂരപ്പന്റെ  മുന്നിൽ  VIP ചമഞ്ഞവൻ  രാജന്റെ  അച്ഛനെ  പോലെ  മക്കൾ  പോലും  കൂടെ  ഇല്ലാതെ  നരകിച്ചു  ചത്തു.
5 സഖാക്കളെ  കൊല്ലിച്ച  MVR നു,  മകനെ  എതിർ  പാർട്ടിക്കാർ  കൂടെ  കൂട്ടി  തോൽപ്പിച്ചു  നാണംകെടുത്തുന്നതും കണ്ട്‌  ചാകേണ്ടി വന്നു .

യേശുവിനെ  ശത്രുക്കളാണ്  കൊന്നതെങ്കിൽ  , ഈ  പുരോഹിതനെ  കൂടെ  ഉള്ളവൻ  തന്നെ  കൊന്നു .

ദൈവം  ഓഖി  പോലുള്ള  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കിയും ഇടക്കിടെ  കൊല്ലുന്നു...
എന്നിട്ടും എല്ലാരും പറയുന്നു 'ഹൃദയം നിലച്ചത്' കൊണ്ടാണ് മരിച്ചതെന്ന്...

                                                                                              :RAJopanishad.


http://www.marunadanmalayali.com/news/special-report/fr-xavier-thelakkat-103594

No comments:

Post a Comment