'ചാകൽ'

ഒരാളുടെ ജീവിതത്തിന്റെ ആകെ തുകയാണ് അയാളുടെ മരണത്തിൽ കാണുക.      
...നല്ലവർ  മരിക്കും ....മൃഗങ്ങൾ  ചാകും ....
...പീഡനം ,സ്ത്രീധനം, ഗുണ്ടായിസം..തുടങ്ങിയവ ഇല്ലാത്ത ഒരു നല്ല  സമൂഹത്തിൽ , ഭൂരിപക്ഷത്തിനെ എതിർക്കുന്നവരെ  'സാമൂഹ്യദ്രോഹികൾ' എന്ന് പറയുന്നു .
പീഡനമില്ലാത്ത  കണ്ണൂരിൽ  ഭൂരിപക്ഷമുള്ള CPM നു  എതിരെ  നിൽക്കുന്ന ഉമ്മനടി-കോൺഗ്രെസ്സ്ക്കാരെല്ലാം 'സാമൂഹ്യദ്രോഹികൾ' ആണ്.
SO , അവറ്റകൾ  'ചത്തു' എന്ന്  പറയുന്നതാണ്  ശരീ..

...NB:
ദൈവം ഓഖി അടിപ്പിച്ചു കൊന്നവർ, വെടിയേറ്റ് കഷണങ്ങളായ ഇന്ദിര & രാജീവ് , മക്കൾ പോലും കൂടെ ഇല്ലാതെ നരകിച്ചു ചത്ത കരുണാകരൻ , സഖാക്കളെ കൊന്ന MVR തുടങ്ങിയവരുടെ അന്ത്യം എങ്ങനെ എന്ന് പഠിച്ചാൽ 'ചാകൽ'  എന്താണെന്ന് തിരിച്ചറിയാം.
....GOD S HERE , being  a  COMRADE ...

No comments:

Post a Comment