ഗുരുവായൂരിൽ യേശുദാസ്

അമ്പലം== അൻപ്+ആലയം == സ്നേഹ ഭവനം.

യേശുദാസ് ആള് നല്ലവനാണെന്നു തോന്നുന്നില്ല.

ശരീരശുദ്ധിയുള്ളവർക്കു അമ്പലത്തിൽ കയറാം.

EKM പോകുന്ന  വഴിയിൽ  5 THEATERS ഉള്ളത്  കൊണ്ട്  ഗുരുവായൂരിൽ  REST ചെയ്യാറുണ്ട് .
അമ്പലത്തിലെ  സംഘീ മങ്കീകളുടെ അഹങ്കാരം സഹിക്കാൻ  പറ്റാത്തതുകൊണ്ട്  ഒറ്റക്കാണെൽ  അമ്ബലത്തിൽ  കേറാറില്ല .
ഉള്ളവർക്കെല്ലാം  അന്നദാനം  നടത്തുന്ന  മുത്തപ്പന്റെ  നാട്ടിൽ  നിന്ന്  വരുന്ന  എനിക്ക്  ഗുരുവായൂരപ്പന്റെ  2000 പേർക്ക്  മാത്രമുള്ള  TOKEN & SEPARATION IN FOODING ഇഷ്ടമല്ല .

NB:
പിന്നെ  പഴയ  അമ്പലങ്ങൾ  വെറുതെ  ഉണ്ടാകാറില്ല ....
അതിൽ  ദൈവത്തിനു ഒരു ROLE ഉം  ഇല്ലെങ്കിലും ...

http://www.marunadanmalayali.com/channel/mini-screen/janam-tv-debate-104487

No comments:

Post a Comment