മതപഠനം

ടീച്ചറെ  പോലെ വിവരമുള്ളവർ  വേണം ,  മണ്ടന്മാരും  വൃത്തികെട്ടവന്മാരുമായ   മത  പുരോഹിതരെ തുറന്നു  കാണിക്കാൻ .......പെണ്ണിന്റെ  വിവരം  അവന്മാർ  അറിയട്ടെ ......ED88SSS....

NB:
'മതപഠനം' എന്ന  പേരിൽ , മതമുണ്ടായ  സംസ്കാരത്തിലെ  അസാന്മാർഗിക  (SEX) കഥകൾ  ദൈവീകമെന്ന പോലെ പറഞ്ഞു കൊടുത്തു്,  അതൊക്കെ 'ശാരീരിക  ആവശ്യം' മാത്രമാണെന്ന് , വിവരം  കുറഞ്ഞ വിശ്വാസികളെ  തെറ്റിദ്ധരിപ്പിക്കാൻ  പറ്റുന്നത്  കൊണ്ടാണ്  പുറത്തു  വരാത്ത  പീഡനങ്ങളും  4 കെട്ടും  ഈ  സമൂഹത്തിൽ  ഇന്നും നിലനിൽക്കുന്നത് .
'വകതിരിവില്ലാത്ത  ലൈംഗികത' മൃഗങ്ങളാണ്  പ്രകടിപ്പിക്കാറുള്ളതെന്നു  ഈ  കഴുതകളോട്  ആരേലും  ഒന്ന്  പറഞ്ഞു  കൊടുക്കുമോ ....?
...'ആദം -ഹവ്വ  ഉണ്ടാക്കിയ  സഹോദരങ്ങളാണ്  ലോകരെല്ലാം'  എന്ന്  വിശ്വസിച്ചു , സഹോദരിമാരെ വിവാഹം ചെയ്യുന്ന ______കൾ.... .....

....നിരക്ഷര നോർത്ത് ഇന്ത്യയിൽ മാത്രം ഉള്ള BJP ,സാക്ഷര കേരളത്തിൽ വളരാൻ കാരണം ഈ വക മണ്ടന്മാരായ മതപുരോഹിതരും അവരെക്കാളും മണ്ടന്മാരായ അനുയായികളും ഉള്ളതുകൊണ്ടാണ്.

....'വിവരമില്ലെന്ന വിവരമാണ് വലിയ വിവരം' ......  

http://www.marunadanmalayali.com/opinion/response/ameera-aisha-beegam-writes-103666

No comments:

Post a Comment