മനുഷ്യമൃഗം

മനുഷ്യമൃഗം;
മനുഷ്യനെ  മൃഗങ്ങളിൽ  നിന്നും  വ്യത്യസ്തനാക്കുന്നത്  അവന്റെ  'ആത്മാഭിമാനമാണ്'.
SO, ഇങ്ങനുള്ള  കള്ളന്മാരുടെ  പണം  കൊണ്ട്  ജീവിച്ച  എല്ലാവരുടെയും  FULL DETAILS ഒരു  WEBSITE ഇൽ PUBLISH ചെയ്യണം .
കൂടാതെ  ഇവനെ  പോലുള്ള ഉമ്മനടിക്കാരുടെ ജീവചരിത്രം കുട്ടികളെ  പഠിപ്പിക്കണം , എങ്ങനെ  ആകരുതെന്നു  കാണിക്കാൻ .
ദൈവം  ഇങ്ങനുള്ളവർക്കു   ദീര്ഘായുസ്സ്  നൽകുന്നത്  തന്നെ  അവരുടെ  ജീവിതാവസ്ഥകൾ  മറ്റുള്ളവർക്ക്  കണ്ടു പഠിക്കാൻ  വേണ്ടിയാണ് ...
...GOD S NOT AN ED888.....

http://www.marunadanmalayali.com/news/special-report/vijay-mallya-marriage-104504

No comments:

Post a Comment