മതം അഥവാ സംസ്കാരം

മതം അഥവാ സംസ്കാരം;
**************************************
1-  എല്ലാ  മതഗ്രന്ഥങ്ങളിലും  പറഞ്ഞ  നല്ല  കാര്യങ്ങൾ  ഒരു  പോലെ  ആയതിനാൽ , മറ്റു  ഗുണങ്ങൾ  ഒന്നുമില്ലാതെ  വിഡ്ഢികൾ  മാത്രമേ  മതം  മാറുകയുള്ളൂ .

2- മനുഷ്യനെ  നല്ലവനാക്കാൻ  വേണ്ടിയാണ്  മതങ്ങൾ  ഉണ്ടാക്കിയിട്ടുള്ളതെങ്കിൽ , മോശം  കാര്യങ്ങൾ  ചെയ്യുന്നവർ  ഭൂരിപക്ഷം  ഉള്ള  ഇവിടത്തെ  ന്യൂനപക്ഷ  മതങ്ങൾ  പിരിച്ചു  വിട്ടൂടെ  ?

3- 'ദൈവത്തിന്റെ  സ്വന്തം  മതം'  ആണെങ്കിൽ  മറ്റുള്ളവർക്ക്  'HEART ATTACK' ഉണ്ടാക്കി  കൊന്നാൽ  പോരെ  ?,,,
വെറുതെ  ഓഖി അടിപ്പിച്ചു  'ഒരു  മതക്കാരെ  മാത്രം' കൊന്ന്, പ്രകൃതി  പോലും മാന്യമായി പെരുമാറുന്ന നല്ല  നാട്ടുകാരുടെ പണം കൂടി  നഷ്ടപ്പെടുത്തുന്നതെന്തിന്  ?

NB:
പണ്ട്  ഇങ്ങനെയൊക്കെ ചോദിച്ച  ഒരു  പാവത്തിനെ വിപ്ലവകാരി ആണെന്ന് പറഞ്ഞു   തച്ചു  കൊന്ന് , അവന്റെ  പേരിൽ  തന്നെ  പഴേത്  പോലെ  ജീവിക്കുന്ന  മതക്കാരാണ് , ഇന്ന് ലോകത്തിലെ  സന്തോഷമില്ലാത്ത നാടുകളിലെല്ലാം ഉള്ളത്.
ആദം-ഹവ്വ എന്ന ഒരു ആൺ-പെൺ ജോഡിയിൽ നിന്നും ഉണ്ടായ സഹോദരങ്ങളാണ് ലോകരെല്ലാം എന്ന്‌ വിശ്വസിക്കാനും,
 അങ്ങിനെയുള്ള സഹോദരിയെ വിവാഹം ചെയ്യാനും പറയുന്ന മതം, വിഭാവനം ചെയ്യുന്നത് ,'വകതിരിവില്ലാത്ത ലൈംഗികതയിൽ ഊന്നിയ മൃഗങ്ങളുടെ ജീവിതം ആണോ' എന്ന്‌ അറിവുള്ളവർ പറഞ്ഞു തന്നാലും...
....അങ്ങിനെ ആണെങ്കിൽ, BJP ജയിക്കുന്ന NORTH INDIANS നെ അകറ്റി നിർത്തും പോലെ, ഇവരേയും അകറ്റി നിർത്തുന്നതാണ് പീഡനമില്ലാ സമൂഹത്തിനും ,
പെണ്ണിന് വിലയില്ലാത്ത സമൂഹത്തിൽ വ്യാപകമായ 'സ്ത്രീധന സമ്പ്രദായം' ഇല്ലാതാക്കാനും ഉള്ള എളുപ്പ വഴി.  


http://www.marunadanmalayali.com/news/special-report/pc-george-attacks-dalith-priest-103452

No comments:

Post a Comment