ദൈവം ഉണ്ടോ ?


ദൈവം ഉണ്ടോ  ?
***********************
'അമ്മ' പറയുന്ന  ആളാണ്  അച്ഛനെന്നു  യുക്തിവാദികളും  ‘വിശ്വസിക്കുന്നു’...
അല്ലാതെ ആരും DNA TEST ചെയ്യാറില്ല .
അത് പോലെ  'അമ്മ  പറഞ്ഞു  തരുന്ന  ഒന്നാണ് 'ദൈവം' എന്നതും ..
എനിക്കും  മറ്റുള്ളവർക്കും 'നടരാജേട്ടൻ' എന്ന  സാധാരണ  മനുഷ്യൻ , ഷാനക്കു ഏറ്റവും ബഹുമാനമുള്ള   'അച്ഛനാണ്'.
SO, നിനക്ക് അച്ഛനാണെന്ന  വിശ്വാസം  പോലെയാണ്  എനിക്ക്  ദൈവവിശ്വാസവും ( രണ്ടും 'അമ്മ പറഞ്ഞു തന്നതാണ്) .
തെളിവൊന്നും  കാണാതെ തന്നെ നീ  അച്ഛനെന്നു  വിശ്വസിച്ചു വിളിച്ചത് പോലെ , ഞാൻ  ദൈവത്തിലും  അവന്റെ  കഴിവിലും  വിശ്വസിച്ചു  ജീവിക്കുന്നു ...
So, നമ്മൾ  2 ഉം  വിശ്വാസികളാണ് .

NB :
ഇവിടെ മതങ്ങളെ പറ്റി നിങൾ മോശമായി കാണിച്ച  ഒന്ന്  പോലും  യഥാർത്ഥ  മതങ്ങളെ  സംബന്ധിക്കുന്നതല്ല .
അതൊക്കെ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ് .
ചായക്കാരനില്ലാതെ ( or Tea Mechine technician) ഉണ്ടായ ഒരു ചായ , സംവിധായകനില്ലാത്ത ഒരു സിനിമ , കാറ്റടിച്ചുണ്ടായ ഒരു കൊട്ടാരം....
അങ്ങിനെ എന്തെങ്കിലും ഒന്ന്  കാണിച്ചു  തന്നാൽ ...,ദൈവമില്ലാതെയാണ് ഞാൻ ഉണ്ടായതെന്നും  ദൈവമില്ലെന്നും സമ്മതിക്കാം.

No comments:

Post a Comment