വിവരമുള്ള ജനങ്ങൾ ;
***********************************
സംസ്കാരമില്ലാത്ത നാട്ടിലുണ്ടായ മതങ്ങളുടെ സ്വാധീനം കൊണ്ട് തന്തയില്ലാത്തവർ കൂടുതലുള്ള നാട്ടിലുണ്ടായതാണെകിലും ,സ്ത്രീധനം , വർഗീയത ,മതാടിമത്വം ,അന്ധവിശ്വാസങ്ങൾ & അനാചാരങ്ങൾ ....തുടങ്ങിയവയോടു സന്ധിയില്ലാ സമരം ചെയ്യുന്ന കമ്മ്യൂണിസത്തിന്റെ നല്ല വശങ്ങൾ ഇഷ്ടപ്പെട്ടത് കൊണ്ടാണ് , ആത്മാർത്ഥതയുള്ള കണ്ണൂരിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളെല്ലാം കാലാകാലം കമ്മ്യൂണിസ്റ്റുകളെ പിന്തുണക്കുന്നത് , അല്ലാതെ ദൈവവിശ്വാസികളല്ലാത്തതുകൊണ്ടല്ല .
NB:
ആണിന് വാക്കു & VOTE ഒന്നേ ഉണ്ടാകു ....അത് ഒരുവന്റെ വാഗ്ദാനങ്ങളിൽ മാറില്ല.
ദൈവത്തിന്റെ പേരിൽ മുതലെടുക്കാതിരിക്കാനും ,വിഭിന്ന മതക്കാരുള്ള സമൂഹത്തിൽ മതേതരക്കാർക്കു മാത്രമേ നിഷ്പക്ഷ ഭരണം കാഴ്ചവെക്കാൻ കഴിയൂ എന്നതിനാലുമാണ് ,തമ്മിൽ ഭേദമുള്ള കമ്മ്യൂണിസ്റ്റുകളെ വിവരമുള്ളവർ എപ്പോഴും തിരഞ്ഞെടുക്കുന്നത് .
അല്ലാതെ 5 കൊല്ലം പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരാൾ നന്നാകും എന്നൊന്നും വിവരമുള്ളവർ കരുത്താറില്ല .
....ദൈവത്തിന്റെ പേരിൽ വരുന്ന ചെകുത്താനെക്കാൾ നല്ലതു , മനഃസാക്ഷിയുള്ള അവിശ്വാസി തന്നെ....
http://www.marunadanmalayali.com/news/keralam/pinarayi-103671

No comments:
Post a Comment