എല്ലാമറിയുന്ന ദൈവം


എല്ലാമറിയുന്ന ദൈവം;
************************************  
ദൈവം പൊട്ടനല്ല ; മരണം ഒരു ശിക്ഷ അല്ല .
വേദന ഒരു പരിധി കടന്നാൽ മരവിപ്പായി മാറുന്നു, കൈ മുറിയുമ്പോഴും തല പോകുമ്പോഴും ഒരേ വേദന ആയിരിക്കും.
മനുഷ്യനായി  ജനിച്ചിട്ടും  പട്ടിയെ  പോലെ  ജീവിക്കേണ്ടി  വരുന്നതാണ്  ദുരന്തം .
ഒരു  നല്ല  രാജാവ്  വ്യത്യസ്ത  സാഹചര്യങ്ങളിൽ  എങ്ങനെയൊക്കെ  പെരുമാറണം  എന്ന്  ജനങ്ങളെ  കാണിക്കാനാണ്  'രാമായണം' എന്ന കഥ  ഉണ്ടാക്കിയത് .
അത്  പോലെ  സ്വന്തം  നാട്ടിൽ , തങ്ങൾക്കിപ്പോഴുള്ള  സാഹചര്യങ്ങളിൽ  ജീവിച്ചു  പ്രശസ്തരായവരുടെ  ജീവിതം  പഠിച്ചാൽ , 'എന്തൊക്കെ  ചെയ്യാം -എന്തൊക്കെ  ചെയ്യരുത് ' എന്ന്  പുതു  തലമുറയ്ക്ക്  പെട്ടെന്ന്  ബോധ്യപ്പെടും .

മതപ്രചാരണത്തിനെന്ന  പേരിൽ  വന്നു  ലോകത്തെ എല്ലാ നാടുകളെയും   വിഭജിച്ചു  കൊള്ളയടിച്ച  ബ്രിട്ടീഷ്  യുഗം  കഴിഞ്ഞപ്പോൾ , ലോക  പോലീസ്  ചമഞ്ഞു  കൊള്ളയടിക്കാൻ  വരുന്ന  അമേരിക്കയുടെ  ബലം , എല്ലാ  സമൂഹത്തിലും  ഇഴുകി  ചേർന്ന  പോലെ  നിന്ന്  അവശ്യ  സമയത്തു  മതത്തെ  സഹായിക്കുന്ന  ക്രിസ്റ്യൻസ്  ആണ് .
എങ്ങനെ ഉള്ള  സമൂഹത്തിനെതിരെ  പ്രതികരിച്ചപ്പോഴാണോ,  യേശു  ദൈവപുത്രനെന്നു  ലോകം  അറിഞ്ഞത് , അവനെ  കൊന്ന്‌, അവന്റെ ആളുകളായി നിന്ന്, അവൻ  പറഞ്ഞതൊക്കെ  വളചൊടിച്ചു & പലതും  കൂട്ടി  ചേർത്ത്  ,വെറും  2000 വര്ഷം  കൊണ്ട്  യേശു  പണ്ട്  എതിർത്ത  സമൂഹത്തെക്കാൾ  മോശമായ സമൂഹമായി  യേശുവിന്റെ  അനുയായികൾ  മാറി  എന്ന്  അടുത്ത  കാലത്തെ  മോശം  വാർത്തകളിലൂടെ  ക്രിസ്ത്യാനികൾ  തെളിയിച്ചുകൊണ്ടേയിരിക്കുന്നു .

SO,
ഇപ്പോൾ നമ്മൾ  പഠിക്കേണ്ടത് സ്വാതന്ത്ര്യ  സമരം  കൊണ്ട്  മഹാനായ  ഗാന്ധിയുടെ  ജീവിതകഥയല്ലാ , ഗാന്ധിജിയുടെ പേര് കൊണ്ട് മാത്രം ഭാരതത്തെ ഭരിച്ചു മരിച്ച ഇന്ദിര-സഞ്ജയ് -രാജീവ് കുടുംബത്തിന്റെയും   , കരുണാകരൻ , ഉമ്മൻ , ദാവൂദ്  ഇബ്രാഹിം ....അംബാനി ,TATA, AKG, RSS നേതാക്കൾ ,.....FILM STARS, CRICKETERS....തുടങ്ങിയവരുടെയും  ജീവിത കഥയാണ് .
ജീവിതത്തിന്റെ  വ്യക്തമായ  ചിത്രം  കിട്ടാൻ  മരിച്ചവരുടെ  കഥയാണ് നല്ലതു .

NB:
ഒരു  HEART ATTACK കൊണ്ട്  ആൾക്കാരെ  കൊല്ലാമെന്നിരിക്കെ, ദുരന്ത  ജീവിതങ്ങൾ ഉണ്ടാകുന്നത് മനുഷ്യന്റെ  സഹാനുഭൂതി  പരീക്ഷിക്കാൻ  വേണ്ടി  മാത്രമാണ് .
നല്ല  തലമുറയെ  ഉണ്ടാക്കേണ്ട  ഒരു  നാട്  വഴി പിഴച്ചു  ജീവിക്കുമ്പോൾ  ദൈവം  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കി  മുന്നറിയിപ്പ്  കൊടുക്കും .
അല്ലാതെ  ഗോവിന്ദ  ചാമി  & ഉമ്മൻ  ....പോലുള്ളവരെ പെട്ടെന്ന് കൊല്ലില്ല. അവരുടെ  ജീവിതം കണ്ടു  സമൂഹം പഠിക്കണം.
...ജനസമ്പർക്ക -ഉമ്മനടിക്കാർ  പുഴുത്തേ ചാകൂ ......JST W8 & SEE....

No comments:

Post a Comment