സുന്നത്തു & കുത്തിയോട്ടം ; A COMPARISSON ,,,
******************************************************************
സുന്നത്തു ;
URINARY INFECTION വന്നപ്പോൾ DOCTOR എന്റെ SIS KID നു 'സുന്നത് ' ചെയ്തിട്ടുണ്ട് .
GALS ന്റെ കാത് കുത്തുന്നത് പോലെ 'LIFE LONG' വേണ്ടതാണെന്നു അനുഭവസ്ഥരായ മാതാപിതാക്കൾ ആണ് 'സുന്നത്തു ' ചെയ്യിക്കുന്നത് .
മുസ്ലിംസ് എല്ലാവരും ചെയ്യാറുണ്ടെന്നും കേട്ടിട്ടുണ്ട് .
SO 'ബാല പീഡനം ' ആണെങ്കിലും ഇഷ്ടമുള്ളവർ ചെയ്തോട്ടെ .
(ദൈവം ഉണ്ടാക്കിയ അത്ര പരിപൂർണതയിൽ ഇതുവരെ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലാത്ത മനുഷ്യൻ , ഒരു മതവിശ്വാസത്തിന്റെ പേരിൽ മാത്രം , ഒരു ശരീരഭാഗം മുറിച്ചു കളയുന്നത് വിഡ്ഢിത്തമാണെന്നാണ് എന്റെ അഭിപ്രായം . അത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറൊരു POST ഇൽ പറയാം .)
കുത്തിയോട്ടം ;
കുട്ടികളുടെ ശരീരത്തിൽ , ഒരാഴ്ച കഴിഞ്ഞാൽ മാറുന്ന ഒരു മുറിവ് മാതാപിതാക്കളുടെ ഭക്തി കാണിക്കാൻ വേണ്ടി 'വെറുതെ ' ഉണ്ടാക്കുന്നു .
വർഗീയർ & പെണ്ണ് പിടിയൻ ..ജയിക്കുന്ന TVM എന്ന ഒരു മോശം AREA ഇൽ മാത്രം പിന്തുടരുന്ന ഒരു അനാചാരം .
MY VIEW ;
പ്രായപൂർത്തി ആയവർ ഭക്തി മൂത്തു ഓടുകയോ ഉരുളുകയോ തൂങ്ങുകയോ ശൂലം കുത്തുകയോ കുരിശു ചുമക്കുകയോ ചെയ്തോട്ടെ .
ക്രിസ്ത്യൻസ് കന്യാസ്ത്രീ ആകുന്നതു പ്രായപൂർത്തി ആയതിനു ശേഷമാണ് ,
'സുന്നത്തു' എല്ലാ മുസ്ലിങ്ങളും ചെയ്യുന്നു ,
എന്നാൽ മാതാപിതാക്കളുടെ ഭക്തിക്കുവേണ്ടി ഒരു നാട്ടിലെ കുട്ടികളെ വെറുതെ മുറിവേൽപ്പിക്കുന്ന 'കുത്തിയോട്ടം' എന്നത് 'ബാല പീഡനം ' തന്നെയാണ് .
പരിഷ്കൃത സമൂഹം അത് തടയുക തന്നെ വേണം .
NB:
സാക്ഷര കേരളത്തിൽ 'താഴേക്കിടക്കാർ' ഉള്ളിടത്തൊക്കെ ഇത് പോലുള്ള അനാചാരങ്ങളും വർഗീയന്മാർക്കു നല്ല സ്വാധീനവും കാണാം .
വർഗീയ കാസർഗോഡ് & തിരുവനതപുരം , 'തെറി ' പാട്ടുള്ള കൊടുങ്ങല്ലൂർ & ചേർത്തല ...ഒക്കെ BJP AREAS ആണ് .
പ്രത്യക്ഷത്തിൽ രാഷ്ട്രീയമായി മറ്റുള്ളവരെ കുറ്റം പറയുന്ന ഇവർ കൂടുതൽ ആയാൽ കേരളം നോർത്ത് ഇന്ത്യ പോലെ 'ബീഫ് തിന്നതിനാൽ RAPE ചെയ്തു ' എന്ന് പറയുന്ന സമൂഹം ആയി മാറുന്നത് കാണേണ്ടി വരും .
അതുകൊണ്ടാണ് കണ്ണൂരിൽ ഇടക്കിടെ ചില CRIMINALS നെ കൊല്ലുന്നത്.
http://www.marunadanmalayali.com/news/india/bjp-minister-pooja-related-frog-112852
No comments:
Post a Comment