ചില ഹോക്കിങ്‌സ് വിരുദ്ധ ചിന്തകൾ ;

..ചില ഹോക്കിങ്‌സ്  വിരുദ്ധ  ചിന്തകൾ ;
***************************************************************

1- വൈകല്യമെന്ന കൈവല്യം ;
കഴിവുള്ളവർക്ക്  ബലഹീനതകൾ  ഉണ്ടാകും  (..അതാണ്  വൈകല്യം ),
ബലഹീനത  ഉള്ളവർക്ക്  കഴിവും .

വൈകല്യമുള്ളവർക്കാണ്  കൂടുതൽ  ചിന്തിക്കാനുള്ള  സമയം കിട്ടുക .
അതാണ്  അവർക്കുള്ള  നേട്ടം .
അത്  നല്ല രീതിയിൽ  ഉപയോഗപ്പെടുത്തിയ  ആളാണ്  സ്റ്റീഫൻ ഹോക്കിങ്‌സ്.

2- ഹോക്കിങ്‌സ് പ്രായമായി മരിച്ചു ;
ഒരു  നല്ല  ലോകത്തിലേക്ക്  ആളുകളെ  തിരഞ്ഞെടുക്കാനുള്ള  TEST ആണ്  LIFE.
SO, നല്ല  രീതിയിൽ  ANSWER ചെയ്യുന്നവരെ  കൂടുതൽ  എഴുതിക്കാതെ  TEACHER PASS ആക്കും . അതുകൊണ്ടാണ്  EXTRA GENIUS ആയവരൊക്കെ  പെട്ടെന്ന്  മരിക്കുന്നതു .
ഹോക്കിങ്‌സ് നു  വൈകല്യവും  വലിയ  രോഗവും  ഉണ്ടായിട്ടു  പോലും  പെട്ടെന്ന്  മരിച്ചില്ല  എന്നതിൽ  നിന്ന്  തന്നെ  'അയാളുടെ  കണ്ടെത്തലുകൾ  ദൈവത്തിനു  കാര്യമല്ലായിരുന്നു'  എന്ന്  വേണം  കരുതാൻ .
...മരിക്കാറായപ്പോൾ  പോലും  അയാൾ  പറഞ്ഞത്  ദൈവം  ഇല്ലെന്നാണ് .

3- ദൈവം  ഉണ്ടോ  ?

മഹാവിസ്ഫോടന  സിദ്ധാന്തം ;

ഒരു  SWITCH ഇട്ടാൽ , CAR ആയി  പുറത്തു  വരുന്ന  AUTOMATIC CAR FACTORY കൾ ഉണ്ട് . ആ  FACTORY കുറച്ചു  ദിവസം  അടച്ചിട്ടാൽ , ആരെങ്കിലും  SWITCH ഇടാതെ , അവിടെ  CAR ഉണ്ടാകുമെന്നു  ആരെങ്കിലും  വിശ്വസിക്കുമോ  ?

പിന്നെങ്ങനെ  ഒരു  പൊട്ടിത്തെറി  ഉണ്ടായപ്പോൾ  ഇത്രയും സങ്കീർണമായ  പ്രപഞ്ചം  ഉണ്ടായെന്നു  വിശ്വസിക്കുന്നു  ?
പൊട്ടിത്തെറി  ഉണ്ടായെങ്കിൽ  തന്നെ  അത്  സൃഷ്ടിയുടെ  സൂചന  ആണെന്ന്  എന്താണുറപ്പ്  ?
1999 ലെ  ഓണത്തിന്  സഘാവ്  ജയരാജന്റെ  (MLA) നാട്ടിലെ  JUNCTION ഇൽ RSS കാർ  ബോംബ്  ഇട്ടപ്പോൾ , ജനങ്ങൾ  ഓടിയത്  ജയരാജന്റെ  വീട്ടിലേക്കായിരുന്നു .
അതുകൊണ്ടു  സഘാവിന്റെ  കൈ  കൊത്താനേ RSS കാർക്ക്  കഴിഞ്ഞുള്ളു .
അത്  പോലെ , വെറുതെ  ഒരു  'പൊട്ടിത്തെറി' ഉണ്ടായെങ്കിൽ , അത്  വലിയൊരു  കാര്യത്തിൽ  നിന്നുള്ള  ശ്രദ്ധതിരിക്കാനായിരിക്കും , എന്ന്  ചിന്തിക്കാനുള്ള  വിവരം  പോലും  ഇല്ലാത്തവരാണ്  പ്രപഞ്ച രഹസ്യം അങ്ങ്  ഉണ്ടാക്കാൻ  നടക്കുന്നത് ......DONKEES...

അപ്പോൾ  ഒരു  FORCE ഇതിന്റെ പിന്നിലുണ്ടെന്ന് ഉറപ്പിച്ചോട്ടെ ....
അതാണ്  ദൈവം .

...ചായക്കാരനില്ലാതെ ( or Tea Mechine technician) ഉണ്ടായ ഒരു ചായ , സംവിധായകനില്ലാത്ത ഒരു സിനിമ , കാറ്റടിച്ചുണ്ടായ ഒരു കൊട്ടാരം....
അങ്ങിനെ എന്തെങ്കിലും ഒന്ന്  കാണിച്ചു  തന്നാൽ ...,ദൈവമില്ലാതെയാണ് ഞാൻ ഉണ്ടായതെന്നും  ദൈവമില്ലെന്നും സമ്മതിക്കാം.

4- എന്താണ്  ദൈവം  ?
എല്ലാവര്ക്കും  മനസ്സിലാകുന്ന  വിധത്തിൽ  ദൈവത്തെ  നിർവചിക്കാൻ  മതമുണ്ടാക്കിയവർക്കു  കഴിയാത്തതാണ്  ഇവിടെ മതങ്ങൾ തമ്മിലുള്ള  പ്രശ്നങ്ങൾക്ക് കാരണം .

ASSUME ദൈവം AS 'X' ,
വിലയറിയാത്ത  ഒന്നിന്  'X' എന്ന്  വില  കൊടുക്കാറില്ലേ  , അങ്ങിനെ  ഒരു  MONOMIAL EQUATION ഇൽ  'X' ന്റെ  വില  കണ്ടുപിടിക്കാൻ  സാധാരണ  ചെയ്യുന്നത്,  0,1,2,3...എന്നിങ്ങനെ  ഓരോ  വിലകൾ  ആണെന്ന്  സങ്കല്പിക്കുമ്പോൾ  ആ  EQUATION TRUE ആകുമോ  എന്നാണു  നോക്കാറുള്ളത്..
2X+ 1=5 ; (X=0, 1 ,2..)=== ( X = 2, 2*2 + 1= 5 ).
ഇതിൽ  'X'= 2 എന്ന്  കിട്ടി .
അത്  പോലെ  'ദൈവം' എന്നത്  എന്താണെന്ന്  പലരും  പല  വിധത്തിൽ  വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും  ആർക്കും എല്ലാ കാര്യങ്ങളും സംശയ  രഹിതമായി  പറയാൻ  കഴിഞ്ഞിട്ടില്ല .

പല വിലകളും കൊടുത്തു ' X' ന്റെ വില കണ്ടു പിടിച്ചത് പോലെ ,'ദൈവം' എന്നത് നമ്മുക്കറിയുന്ന ഒരു ജോലി ചെയ്യുന്ന ആളായി സങ്കൽപ്പിച്ചു്, ആ  ജോലി  ചെയ്യുന്നവരെ  സ്വാധീനിക്കാൻ  ശ്രമിക്കുന്നത്  പോലുള്ള  കാര്യങ്ങളിലൂടെ നമ്മുടെ ജീവിതവും  പ്രപഞ്ച -ജീവിത  രഹസ്യങ്ങളും  കണ്ടെത്താൻ ശ്രമിക്കുന്നതിൽ തെറ്റില്ലല്ലോ ...

SO, ഞാൻ  ഒന്ന്  ശ്രമിക്കുകയാണ് .

MY VIEW ;
'ജീവിതം ഒരു  നാടകമാണ് , മനുഷ്യരെല്ലാം  അതിലെ  നടന്മാരാണ് ' എന്ന്  എല്ലാ മതഗ്രന്ഥങ്ങളും  പൊതുവായി  പറഞ്ഞ  ഒരു  കാര്യമാണ് .

SO, LIFE IS LIKE A FILM,
 GOD IS AS A DIRECTOR .

സംവിധായകന്റെ  പ്രത്യേകതകൾ  ;
1- STAGE ഇൽ  കാണില്ല ,
2- നടന്മാരും പ്രേക്ഷകരും കാണില്ല .
3- സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പെടുത്തി, പലരെക്കൊണ്ടും അവർ പോലുമറിയാതെ പലതും ചെയ്യിക്കലാണ് ഒരു നല്ല സംവിധായകന്റെ കഴിവ്.

തലവേദന ഉണ്ടാകുമ്പോഴാണ് തലയെകുറിച്ച് ഓർക്കുക . SO, 'തല' ഉണ്ടെന്ന   തോന്നൽ  പോലും ഉണ്ടാകാത്തതാണ്  ഒരു 'നല്ല തല'യുടെ ലക്ഷണം .
ഒരു  സിനിമ  കാണുമ്പോൾ  CAMERA ഇല്ലെന്നു  തോന്നുന്നുവെങ്കിൽ , അതാണ്  നല്ല  CAMERA WORK.
അത്  പോലെ 'സംവിധായകൻ' ഇല്ലെന്നു തോന്നുന്നതാണ്  നല്ല 'സംവിധാനം'.

....ഇതൊക്കെ ദൈവത്തിന്റെ കാര്യത്തിൽ സത്യമല്ലേ  ?

ഉദാഹരണം;
 BRAKE പോയ കാർ ഒരാളെ ഇടിക്കുമ്പോൾ, ആ കാർ ഓടിച്ചവനും ഇടി കൊണ്ടവനും തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ലെങ്കിലും, ആ ACCIDENT ഒരു അത്യാവശ്യമായിരുന്നെന്നു വർഷങ്ങൾക്കു ശേഷം അവർ മരിച്ചതിനു ശേഷം ,ആ രണ്ടു പേരുടെയും FULL LIFE STORY പരിശോധിച്ചാൽ മനസ്സിലാകും. എന്നാൽ അവർക്കോ, അവരുടെ ചുറ്റുമുള്ളവർക്കോ അവരുടെ ഭാവിയെപ്പറ്റി അവർ ജീവിച്ചിരിക്കുമ്പോൾ ഒരു സൂചന പോലും കിട്ടാതിരിക്കാൻ വേണ്ടതെല്ലാം ആ 'അദൃശ്യ സംവിധായകൻ' ചെയ്തിരിക്കും.

ഇതൊക്കെ എന്തിനു വേണ്ടിയാണ് 'ദൈവം' ചെയ്യുന്നതെന്ന് (.. എന്നെക്കൊണ്ട് ഇതൊക്കെ എഴുതിക്കുന്നതു പോലും ).....
........................................................................................എനിക്കറിയാം ...ട്ടോ .
...INFACT ....ഞാൻ പറയൂല .....


(...CONTINUED ) 

No comments:

Post a Comment