"ദൈവത്തിന്റെ സ്വന്തം നാട് ";
*********************************************
നല്ല സമൂഹത്തിൽ ദൈവം വേണമെന്നില്ല .
മോശം സമൂഹത്തിലെ ജനങ്ങളെ മരണാന്തര ജീവിതം പറഞ്ഞു പേടിപ്പിച്ചു നേർവഴി നടത്താനാണ് മതങ്ങൾ ഉണ്ടായിട്ടുള്ളത് .
മതമുണ്ടായ നാട്ടിലെ കാലാവസ്ഥ , സംസ്കാരം ..തുടങ്ങിയവയ്ക്കനുസരിച്ചായിരിക്കും ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ .
SO, ആ മതത്തിൽ വിശ്വസിക്കുന്നവർ ആ മതത്തിലെ എല്ലാ കാര്യങ്ങളും അത് പോലെ പിന്തുടരുന്നത് വിഡ്ഢിത്തമാണ് .
തണുത്ത രാജ്യത്തിലുണ്ടായ ക്രിസ്ത്യൻ മതത്തിനു എല്ലാറ്റിലും ഒരു തണുപ്പൻ മട്ട് കാണാം .
ചൂട് രാജ്യത്തിലുണ്ടായ ഇസ്ലാം മതത്തിനു എല്ലാറ്റിലും ഒരു ചൂട് പിടിച്ച സ്വഭാവവും കാണാം .
(..ചൂടുണ്ടായാൽ രക്തയോട്ടം വർധിക്കുമ്പോൾ 'പലതും' ഊർജ്വസ്വലമാകും എന്നത് , ചൂടുള്ള DRIVER CABIN ഇൽ ഇരിക്കുന്ന ഇന്ത്യൻ LORRY DRIVERS ന്റെ LIFE ലെ SEXUAL ACTIVITIES നോക്കിയാൽ മനസ്സിലാകും .)
ലോകത്തിൽ സന്തോഷം കൂടുതലുളള രാജ്യങ്ങളെല്ലാം തണുത്ത സ്ഥലങ്ങളിലെ ക്രിസ്ത്യൻ രാജ്യങ്ങളാണ് .
സന്തോഷമില്ലാത്തതെന്നു തെളിഞ്ഞതെല്ലാം ചൂടുള്ള AFRICAN രാജ്യങ്ങളാണ് .
2 മതങ്ങൾ ഉള്ളത് കൊണ്ട് തന്നെ , പല പല ആഭ്യന്തര പ്രശ്നങ്ങളാലും കഷ്ടപ്പെടുന്ന മുസ്ലിം & ക്രിസ്ത്യൻ മതക്കാരാണ് അവിടെ കൂടുതൽ .
1-HAPPIEST COUNTRIES; (CLIMATE- COOL),
EUROPE; SWITZERLAND,ICELAND,DENMARK,NORWAY,CANADA,FINLAND,NETHERLANDS,SWEDEN,NEW ZEALAND,AUSTRALIA.
ALL ARE CHRISTIAN COUNTRIES & NORWAY-30% NO RELEGION.
2-UNHAPPY COUNTRIES; (CLIMATE-HOT)
AFRICA;CHRISTIAN-BURUNDI,RWANDA,
MUSLIM-BURKINA,GUINEA,CHAD,
C & M-BENIN,IVORY COAST.
ASIA; MUSLIM-SYRIA & AFGHANISTAN.
NB :
പരിപൂർണമായ ഒരു മതം ഇല്ലാത്തിടത്തോളം , മറ്റു ഗുണങ്ങളൊന്നുമില്ലാതെ മതം മാറുന്നത് വിഡ്ഢിത്തമാണ് .
സാധാരണ മോശം ജീവിത സാഹചര്യങ്ങൾ ഉള്ളവരാണ് മതം മാറുക.
വര്ഷം മുഴുവൻ നല്ല കാലാവസ്ഥ തന്നു ദൈവം അനുഗ്രഹിച്ച നാടായ കേരളത്തിൽ , താഴേക്കിടക്കാർ കൂടുതലുളള കടപ്പുറം മേഖലയിലാണ് ന്യൂനപക്ഷമതങ്ങൾ ഉള്ളത് .
ഒരാളെ നല്ലതാക്കുന്നതിൽ , ജനിക്കുമ്പോഴേ കിട്ടുന്ന മതം , കുടുംബം & ജീവിക്കുന്ന ചുറ്റുപാടുകൾ തുടങ്ങിയവയ്ക്കു , വിവരം വന്നപ്പോൾ മാത്രം വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയേക്കാൾ പ്രാധാന്യമുണ്ട് .
കൂടാതെ 'മതപഠനം' എന്ന പേരിൽ മോശം സംസ്കാരത്തിലെ ജീവിതകഥകൾ , കുട്ടികൾക്ക് അറിയാൻ അവസരം ഉണ്ടാക്കുന്നതിലൂടെ ,ആ ദൈവത്തിന്റെ നാട്ടിൽ പോലും രഹസ്യമായി ചെയ്യുന്ന ഈ അസാന്മാർഗിക ജീവിതം ഒരു ശാരീരിക ആവശ്യം മാത്രമാണെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നതിലൂടെ, നിയമത്തെ പേടിക്കാതെ 'പീഡിപ്പിക്കാൻ' ആ മതക്കാർക്ക് കഴിയുന്നു .
അത് തെറ്റാണെങ്കിൽ , ആ മതഗ്രന്ഥങ്ങളിൽ നിന്നും ആ 'ANIMAL SEX' കഥകൾ ഒഴിവാക്കാത്തതെന്തുകൊണ്ട് ?
വകതിരിവുള്ള ലൈംഗികതയാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് , അത് കഴിയാത്തവൻ എത്ര വലിയവനാണെങ്കിലും പട്ടിക്ക് സമനാണ് .
എന്നാൽ ആ മതങ്ങളിൽ വിശ്വസിക്കുന്നവർ തണുപ്പ് രാജ്യങ്ങളിലെ COAT & ഉഷ്ണ രാജ്യത്തിലെ പർദ്ദ ,കുടുംബ മദ്യപാനം , 'കുടുംബ ബന്ധങ്ങൾ '...തുടങ്ങിയവ അത് പോലെ പിന്തുടരുന്നത് എന്തിനാണാവോ ...?
SO, മത -ദേശ -സംസ്കാരങ്ങൾക്കനുസരിച്ചു ജനങളുടെ സ്വഭാവം മാറുന്നു എന്ന് ഒറ്റ തെളിവ് കൊണ്ട് പറഞ്ഞു തരാം .
കണ്ണൂരിൽ 90% ഹിന്ദുക്കൾ ഉള്ള , ദൈവത്തിനു വലിയ ROLE ഇല്ലാത്ത ചെങ്കോട്ടയായ ആന്തൂർ മുനിസിപ്പാലിറ്റിയിൽ പോലീസ് സ്റ്റേഷൻ പോലും ഇല്ലാ,
എന്നാൽ, വെറും 10 KM അകലെയുള്ള 'ദൈവവിശ്വാസികളുടെ ന്യൂനപക്ഷ കുടിയേറ്റ മേഖലയിൽ പീഡനം , സ്ത്രീധനം , കോൺഗ്രസ് ..തുടങ്ങിയവ ഉണ്ട് .
CONCLUSSION;
'സന്തോഷം' എന്നത് ആപേക്ഷികമാണ്.
1 രൂപ വീണു കിട്ടുന്ന അംബാനിയുടെയും പിച്ചക്കാരന്റെയും സന്തോഷം ഒരു പോലെ ആയിരിക്കില്ല.
വകതിരിവുള്ള ലൈംഗികതയാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് , അതിനു കഴിയാത്തവൻ എത്ര വലിയവനാണെങ്കിലും പട്ടിക്ക് സമനാണ്.
'ആദം -ഹവ്വ' എന്ന ഒരു ആൺ-പെൺ ജോഡിയിൽ നിന്നും ഉണ്ടായ 'സഹോദരങ്ങളാണ് ലോകരെല്ലാം എന്ന് അറിഞ്ഞിട്ടും വിവാഹം കഴിക്കാം' എന്ന് കരുതുന്ന മതങ്ങളെല്ലാം പീഡനത്തിൽ തെറ്റ് കാണാത്തവരാണ് .
അവർക്കു എല്ലാ പെണ്ണും ഒരു പോലെയാണ് ,,,, ഏതു കാലാവസ്ഥയിലും ......
http://www.marunadanmalayali.com/news/world/happy-103056
No comments:
Post a Comment