P sasi
കണ്ണൂരിലെ പീഡനം ;
കണ്ണൂരിന്റെ പാർട്ടി സെക്രട്ടറി എന്നത് ഇന്ത്യൻ CPM ലെ NO 1 POST ആണ് .
അങ്ങിനുണ്ടായിരുന്ന P.ശശിക്ക് ഒരു DYFI ക്കാരന്റെ ഭാര്യയുമായി ബന്ധം ഉണ്ടായിരുന്നു . അവർ തമ്മിൽ ഉടക്കിയപ്പോൾ , ശശിക്കെതിരെ പാർട്ടിയിൽ പറഞ്ഞു . ശശിയെ പുറത്താക്കി . കണ്ണൂരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവൻ പട്ടിക്ക് സമമാണ് .
പിണറായി , കോടിയേരി ...etc..ആരായാലും പെണ്ണ് CASE ഇൽ പെട്ടാൽ ...കാര്യം പോക്കാ ....
...ITS BEEN KNOWN AS 'CULTURE'....
കണ്ണൂരിൽ പീഡനം ഉള്ളതും UDF ജയിക്കുന്നതും തെക്കൻ കേരളത്തിലുള്ളവർ കുടിയേറിയ സ്ഥലങ്ങളിൽ മാത്രമാണ് .
P.sasi
തെക്കൻ കമ്മ്യൂണിസ്റ്സ് ;
കണ്ണൂരിലെ CPM AREA ഇൽ ഉഡായിപ് കാണിച്ചാൽ എത്ര വലിയവൻ ആണേലും കാര്യം പോക്കാ ...
നമ്മുടെ നാട്ടിൽ എല്ലാറ്റിനും CPM നെ കുറ്റം പറയുന്ന ചിലരുണ്ട് . അങ്ങിനെ കണ്ടാൽ അവനെന്തോ ഉഡായിപ് കാണിച്ചോണ്ടിരിക്കുന്നു എന്ന് ഉറപ്പിക്കാം...POLICE നെ പേടിക്കുന്ന കള്ളന്മാരെ പോലെ CPM നെ കുറ്റം പറഞ്ഞോണ്ടിരിക്കുന്നവർ എവിടെയും കാണാം . പെണ്ണ് CASE ഇൽ പെട്ട ,രാജൻ പിള്ള , ദിലീപ് , കോവളം MLA ...etc തുടങ്ങിയ വല്യവന്മാരെ പിണറായി ജയിലിൽ അടക്കാൻ തുടങ്ങിയപ്പോൾ , പേടിച്ചിട്ടാവണം ഇവിടുള്ള പലരും പിണറായിയെ തെറി വിളിക്കാൻ തുടങ്ങി . അതിൽ പ്രമുഖനാണ് പ്രദീപ് പിള്ളൈ .
ആയാളുടെ ഇവിടത്തെ COMMENT ഇൽ നിന്ന് തന്നെ ഈ NEWS നെ പറ്റി പറയാം .
///// CPM കാർ പെണ്ണുപിടിയന്മാരാണ് , PARTY OFFICE ഇൽ വ്യഭിചരിക്കുന്നവരാണ് ,
ലെനിൻ ലൈംഗികരോഗം മൂലമാണ് മരിച്ചത് ...//////
...
RPLY;
1- PARTY OFFICE ഇൽ വ്യഭിചരിച്ചവർ & ഒളിക്യാമറ വെച്ചവർ ... ഒക്കെ തെക്കന്മാരാണ് .
തെക്കന് എന്ത് PARTY OFFICE, എന്ത് CLIFF HOUSE, എന്ത് സ്വന്തം HOUSE...എന്നൊക്കെ NEWS ഇൽ നിന്ന് DAILY അറിയുന്നുണ്ടല്ലോ .....അല്ലേ.
2- പിന്നെ ലെനിൻ നു ലൈംഗികരോഗം വന്നു മരിച്ചത് ;
...ഒരു നല്ല പ്രത്യയശാസ്ത്രമായ കമ്യൂണിസത്തിന് ലോകത്തെമ്പാടും ആരാധകരുണ്ട് . സമൂഹത്തിൽ താരതമ്യേന നല്ലവരാണ് കമ്മ്യൂണിസ്റ്സ് ആകുന്നതു . എങ്കിലും ജീവിക്കുന്ന സമൂഹത്തിന്റെ സംസ്കാരത്തെ മറികടക്കാനുള്ള കാര്യങ്ങളൊന്നും കമ്മ്യൂണിസത്തിൽ പറയുന്നില്ല .SO, ലെനിൻ പെണ്ണുപിടിയൻ ആയിരിക്കാം .
തതയില്ലാത്തവരുടെ നാട്ടിലുണ്ടായ കമ്മ്യൂണിസത്തിന്റെ നല്ല വശങ്ങൾ മാത്രം സ്വീകരിച്ചു ജീവിക്കുന്ന ( ഒരു പീഡനം പോലും ഇല്ലാത്ത ) കണ്ണൂരിനെ കണ്ടു , 'മതമുണ്ടായ നാട്ടിലെ സംസ്കാരത്തിലെ ജീവിക്കാൻ പാടുള്ളു ', എന്ന് നിലവിളിക്കുന്ന ന്യൂനപക്ഷങ്ങൾ പഠിക്കണം.
NB:
കണ്ണൂരിലെ പീഡനം ;
കണ്ണൂരിന്റെ പാർട്ടി സെക്രട്ടറി എന്നത് ഇന്ത്യൻ CPM ലെ NO 1 POST ആണ് .
അങ്ങിനുണ്ടായിരുന്ന P.ശശിക്ക് ഒരു DYFI ക്കാരന്റെ ഭാര്യയുമായി ബന്ധം ഉണ്ടായിരുന്നു . അവർ തമ്മിൽ ഉടക്കിയപ്പോൾ , ശശിക്കെതിരെ പാർട്ടിയിൽ പറഞ്ഞു . ശശിയെ പുറത്താക്കി . കണ്ണൂരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവൻ പട്ടിക്ക് സമമാണ് .
പിണറായി , കോടിയേരി ...etc..ആരായാലും പെണ്ണ് CASE ഇൽ പെട്ടാൽ ...കാര്യം പോക്കാ ....
...ITS BEEN KNOWN AS 'CULTURE'....
കണ്ണൂരിൽ പീഡനം ഉള്ളതും UDF ജയിക്കുന്നതും തെക്കൻ കേരളത്തിലുള്ളവർ കുടിയേറിയ സ്ഥലങ്ങളിൽ മാത്രമാണ് .
P sasi cases
Kannur district Secretary
State to branch
Suspended 2011
Rape case Ayurvedic centre near Neeleswaram. 2012,
Gopi kottamurilkkal 2011, lady advocate ...suspended 2012
Thiricheduthotte....its ok..
No comments:
Post a Comment