KANNURIAN speaKING

KANNURIAN speaKING  :
************************************
കണ്ണൂരുകാർ  ഇവിടെ COMMENT ചെയ്തു  അടികൂടാൻ  വരാത്തതെന്തുകൊണ്ടാണെന്നു  അറിയുമോ  ?

....ഇവിടെ കാണുന്ന  പീഡന -FRAUD CASE ഒന്നും  കണ്ണൂരിനെ  ബാധിക്കില്ല ....VARIETY COMEDY പീഡനം  & NEW TYPE FRAUDS....ഒക്കെ  അറിയാൻ  വേണ്ടിയാണ്  ഞാനും  വരുന്നത് ....കൂടെ , ഇവിടെ ബല്യ വിവരമുള്ളവരെ പോലെ  കുറെ  മണ്ടന്മാർ  പറയുന്നതും , പരസ്പരം  'LIKE' അടിച്ചു  പുകഴ്ത്തുന്നതും  കണ്ടാൽ  ചിരിച്ചു  ചാകും .....

ഏതു  കുറ്റവും  സാമാന്യവത്കരിക്കുക  എന്നത് , രഹസ്യമായി  കുറ്റം  ചെയ്യുന്നവരുടെ  പ്രധാന  ലക്ഷണം  ആണ് .
പള്ളീലച്ചൻ  ഇന്ന് ചെയ്തത് , കഴിഞ്ഞ മാസം  ഉസ്താദും , കഴിഞ്ഞ  കൊല്ലം  പൂജാരിയും ചെയ്തു .
SO, ഇതൊക്കെ എല്ലാവരും  ചെയ്യുന്നതാണെന്ന്  വരുത്തി  തീർക്കാൻ  ശ്രമിക്കുന്ന  പട്ടികൾക്ക് , പോലീസ്  സ്റ്റേഷൻ  പോലും  വേണ്ടാത്ത  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങൾ &  അവിടെ മാന്യമായി ജീവിക്കുന്ന ആത്മാർഥത ഉള്ള നല്ല ജനങ്ങൾ ...എന്നൊക്കെ കേൾക്കുമ്പോൾ  ബോധക്കേട് വരും .
മോശമായ  ലോകത്തിലും  മാന്യമായി  ജീവിക്കാൻ  കഴിയും എന്ന്‌ കേട്ടാൽ ഏതു ഉമ്മനടിക്കാരനും ദേഷ്യം വരുന്നത് സ്വാഭാവികം.
മതമുണ്ടാക്കിയ സംസ്കാരത്തിലെ  'ദൈവങ്ങളുടെ അടുത്ത ആളുകളുടെ അസാന്മാർഗിക കഥകൾ' മതഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തി ,കുട്ടികളെ പഠിപ്പിക്കുന്നത് പോലും ഈ അസാന്മാര്ഗികതകൾ സാമാന്യവത്കരിക്കാൻ വേണ്ടിയാണെന്ന് വിവരമുള്ളവർക്കു മനസ്സിലാവും.
ഇങ്ങനെ മതമുണ്ടായ സംസ്കാരം പിന്തുടരുന്നതിലൂടെ പുരോഹിതർക്ക് ഗുണമുണ്ടെങ്കിലും , കുടുബ ബന്ധങ്ങൾ ഇല്ലാതായി പാശ്ചാത്യ രാജ്യങ്ങളിലെ പോലെ, ചത്താൽ പോലും കരയാനാളില്ലാത്ത തരത്തിൽ, കുടുംബമുള്ള ഒരു വിശ്വാസി ജീവിക്കുന്നതെന്തിനെന്നു സ്വയം ചോദിക്കുക.
പ്രകൃതി ക്ഷോഭങ്ങൾ  പോലും  ഇല്ലാത്ത  'ദൈവത്തിന്റെ  സ്വന്തം  നാട് ' എങ്ങനെ  ആണെന്ന്  അറിയാൻ  ഒന്ന്  കണ്ണൂരിലെ  പാർട്ടി ഗ്രാമങ്ങളിലൂടെ  യാത്ര  ചെയ്യൂ ...

NB:
ദിവസേന വാർത്തകൾ  മാറിവരും . വ്യക്തികളുടെ  പേര്  മാറും .എന്നാൽ  അവരുടെ ചുറ്റുപാടുകൾ SAME ആയിരിക്കും .
അതാണ്  ഞാൻ  തുറന്നു  കാണിക്കുന്ന  മതം ,നാട് ,പാർട്ടി  തുടങ്ങിയവ .
പൊതുവെ  അത്  ന്യൂനപക്ഷ  മതങ്ങൾ  - തെക്കൻ  കേരളം - CONGRESS & BJP ആയിരിക്കും .
അതിന്റെ  കാരണങ്ങൾ  എന്തൊക്കെ  ആണെന്ന്  വേണേൽ  കണ്ടു പിടിക്ക് ......MY ROLE S OVER...

'വിവരമില്ലെന്ന വിവരമാണ്  വലിയ  വിവരം'.......JST MIND IT... 

No comments:

Post a Comment