Ajaya Kumar
കറിയാച്ചനെ പോലുള്ളവർ പറയുന്നത് മാത്രം കേട്ടാൽ ഇങ്ങനെ തോന്നും. മറ്റുള്ള മാധ്യമങ്ങൾ കൂടി നോക്കിയാൽ കാര്യങ്ങൾ ബോധ്യപ്പെടും. 15 വർഷമായി വിദേശത്ത് പോയ മകൻ അവിടെ കടം വാങ്ങിയതിന് കോടിയേരി ഉത്തരം പറയണമെന്ന് പറഞ്ഞ് എത്ര ദിവസം മാധ്യമങ്ങൾ ആഘോഷിച്ചു? എന്നാൽ ശബരിനാഥ് എം എൽ എ യുടെ ഭാര്യ ശബരീനാഥിൻറെ അടുപ്പക്കാർക്ക് അനധികൃതമായി ഭൂമി പതിച്ച് കൊടുത്തതിൽ എം എൽ എക്ക് ഒരു പങ്കുമില്ല എന്നല്ലേ മാധ്യമങ്ങൾ പറയുന്നത്? അവർ എത്ര ചർച്ച നടത്തി? മറുനാടൻ എത്ര കഥകൾ എഴുതി? നിങ്ങളെ പോലുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഇവരുടെ വിജയം.
No comments:
Post a Comment