തൂറിയോനെ പേറിയാൽ....😩😩

തൂറിയോനെ  പേറിയാൽ....😩😩....;
***********************************************************
ഒരു  കുട്ടിയെ  RAPE ചെയ്തത്  മുസ്ലിംസ് നെ  ഓടിക്കാനാണെന്നു  CRIMINALS പറയുന്നത്  കേട്ട് വിശ്വസിച് , അവരെ  SUPPORT ചെയ്യാൻ കുറച്ചു ഹിന്ദുക്കൾ  ഇറങ്ങിയെങ്കിൽ.... ആ  'ഹിന്ദുത്വം' നാണംകെടേണ്ടത്  തന്നെ ....
...വർഗീയം  പറഞ്ഞു  നിരക്ഷരരുടെ  VOTE വാങി  ജയിച്ചവർക്ക്  എന്ത്  മതം  & ദൈവം ....
ദൈവത്തോട്  വല്ല  RESPECT ഉം  ഉണ്ടെങ്കിൽ ..... ദയവായി 'ഹിന്ദുദൈവങ്ങൾ ഒന്നും, സംഘി  ദൈവങ്ങൾ  അല്ലാ ’ എന്ന്  നേതാക്കന്മാരെക്കൊണ്ട് (കുറച്ചു നാളത്തേക്കെങ്കിലും..) പറയിപ്പിക്കുമോ  ?

 NB:
ക്രൂരത ചെയ്തിട്ട് മതത്തിനു വേണ്ടിയാണെന്ന് CRIMINALS നു പറയാനുള്ള സാഹചര്യം ഉണ്ടാക്കിയത് , വർഗീയത പറഞ്ഞു അധികാരത്തിലേറിയവർ തന്നെയാണ്.
SO , ഇങ്ങനുള്ള വർഗീയന്മാരെ ഹിന്ദുമതത്തിൽ നിന്നും പുറത്താക്കിയില്ലെങ്കിൽ ദൈവത്തിനു വേണ്ടി ഇവർ പല സ്ത്രീകളെയും 'ഗോപിക' മാരായിക്കണ്ട് ബലാത്സംഗം ചെയ്യും.
....നാളെ അത് നിന്റെ മകൾ ആകാതിരിക്കട്ടെ....
...CRIMINALS നെ ഒറ്റപെടുത്തിയില്ലെങ്കിൽ ഹിന്ദുക്കൾ ഇനിയും നാണംകെടേണ്ടി വരും....  
...തൂറിയോനെ  പേറിയാൽ....😩😩....

No comments:

Post a Comment