ഇന്ന് നീ , നാളെ ഞാൻ

 

"ഇന്ന് നീ , നാളെ ഞാൻ"
                  ജനങ്ങൾ 'തെറ്റ്' ചെയ്യാതിരിക്കാനുള്ള  സംവിധാങ്ങൾ  ഇല്ലാത്തിടത്തോളം ,നിയമവ്യവസ്ഥ നൽകുന്ന  'ശിക്ഷ' കൊണ്ട്  ഒരു  ഗുണവും ഉണ്ടാകില്ല .
 തെക്കൻ  കേരളത്തിലെ  'ഭൂരിഭാഗവും' ഈ  സംഭവത്തിൽ  പേടിച്ചിരിക്കുകയാണ്.....
"ഇന്ന് നീ , നാളെ  ഞാൻ  "...എന്നാണല്ലോ ......
അവർ  എങ്ങനേലും  ചാകട്ടെ ....

തെക്കൻ പ്രേമം;
....പ്രേമം മൂത്തു മതം മാറി വിവാഹം ചെയ്ത പെണ്ണാണ് ഭാര്യയുള്ള ഒരുത്തന്റെ പിന്നാലെ പോയത് എന്നതിൽ നിന്ന് , തെക്കന്മാർക്കു 'പ്രേമം' എന്നത് സ്ത്രീധനം ഇല്ലാതെ എങ്ങിനെയെങ്കിലും 'വിവാഹം' ചെയ്യാനുള്ള ഒരു തട്ടിപ്പു മാത്രം ആണെന്നും മനസിലാക്കാൻ കഴിഞ്ഞു.

....ഈ  പ്രശ്നത്തിൽ  പ്രബുദ്ധ  കേരളം  മനസ്സിലാക്കേണ്ട  ഒരു  കാര്യം  ഉണ്ട് ......
അടുത്ത  കാലത്തുണ്ടായ  കണ്ണൂർ  ഷുഹൈബ് , മലയാറ്റൂർ  ഫാദർ , കൊല്ലം  രാജേഷ് .....തുടങ്ങിയ കൊലകളിലെല്ലാം , കൊല്ലാൻ വേണ്ടി ചെയ്ത  കൊലകളല്ല  എന്നും , കാലിനു  വെട്ടിയപ്പോൾ  ചോര  വാർന്നാണ്  മരിച്ചതും  എന്നും  കാണാം .
രാജേഷിന്റെ  അസാന്മാർഗിക  ജീവിതം  അവനെ  കൊന്നു ,
അച്ഛന്റെ എല്ലാമറിയുന്ന  കപ്യാർ പള്ളീലച്ചനെ  കൊന്നു ,
ഒരു  പിച്ചക്കാരൻ  പോലും  ചോര  വാർന്നു  മരിച്ചിട്ടില്ലാത്ത  നാട്ടിൽ , കൂട്ടുകാരുടെ  മുന്നിൽ  ടൗണിൽ  കാലിനു  മാത്രം  വെട്ടേറ്റവൻ , 500 METER ഇൽ  3 HOSPITALS ഉണ്ടായിട്ടും  ചോര  വാർന്നു  മരിച്ചു  എന്നത്  ചിന്തനീയമല്ലേ  .....അതും  ഗുണ്ടാ - ഒത്തു  തീർപ്പു  -'തോറ്റ  MLA' യുടെ  ഒരു  ഗുണ്ടാ ......
'അവനെ കൊല്ലും' എന്ന്‌  നാട്ടുകാർ  പ്രകടനം നടത്തിയിട്ടും മക്കളുടെ  'ബന്ധങ്ങൾ' ശ്രദ്ധിക്കാത്ത  എല്ലാ  മാതാപിതാക്കൾക്കും  ഇതൊരു പാഠമായിരിക്കട്ടെ .

NB:
പീഡനം , സ്ത്രീധനം , ഗുണ്ടായിസം  ഇല്ലാത്ത  നല്ല  സമൂഹത്തിൽ  പേപ്പട്ടികൾക്കു ആയുസു  കുറവായിരിക്കും ...
JST MIND IT..    

http://www.marunadanmalayali.com/news/investigation/rj-rajesh-murder-104817             

No comments:

Post a Comment