മാലയിട്ടാൽ' അവൾ പ്രസവിക്കും ,

മതംമാറ്റം;
ഏതു  മതത്തിലേക്ക്  മരണം  എന്ന  കാര്യത്തിൽ  ഒരു  തീരുമാനമായി .........DAANKSS....
'.........ചുംബിച്ചാൽ .....കുട്ടിയുണ്ടാകും ...'...എന്നത്  തമാശയല്ല ....'മറ്റു ചില കാര്യങ്ങൾ' പ്രതിപാദിക്കുന്നില്ല എന്നേയുള്ളു .

അനുഭവം ഡാ ;
...ചെറുപ്പത്തിൽ ,10 വയസ്സാകുന്നതിന് മുന്നേ അടുത്ത വീട്ടിലുള്ളവരുടെ  കൂടെ  കളിക്കുമ്പോൾ , തമാശക്ക്  ഒരു  ക്രിസ്ത്യാനി  പെണ്ണിനെ  മാലയിട്ടു  ഹിന്ദു  ആചാര  പ്രകാരം  വിവാഹം  ചെയ്തു . മാലയിട്ടു  കഴിഞ്ഞതിനു  ശേഷം 'പൂജാരി ' ( എന്റെ  എല്ലാത്തിനും  കൂടെ  നില്കാറുള്ള  'ചങ്ക് ') എന്റെ ചെവിയിൽ , " ഡാ , 'മാലയിട്ടാൽ' അവൾ  പ്രസവിക്കും , അങ്ങിനെ  എല്ലാരും  അറിഞ്ഞു നീ   നാണം   കെടും  " എന്നും  പറഞ്ഞു  അവൻ  ഒറ്റ   ഓട്ടം  ..
...കാര്യം  ശരിയാ ,,,,,,ഇഷ്ടം  പോലെ  കല്യാണത്തിന്  മാലയിടുന്നതും  , കുറച്ചു   നാൾ   കഴിയുമ്പോൾ   കുട്ടി   ഉണ്ടാകുന്നതും  കണ്ടിട്ടുണ്ട്  .
...അന്നെന്തോ  ചാകാനുള്ള  ധൈര്യം  പോലുമില്ലാതിരുന്നത് കൊണ്ട് മാത്രം  രക്ഷപെട്ടു.....


http://www.marunadanmalayali.com/news/world/news-105021

No comments:

Post a Comment