ഇഴുകിച്ചേരുന്ന സംസ്കാരങ്ങൾ;

ഇഴുകിച്ചേരുന്ന സംസ്കാരങ്ങൾ;
*****************************************************
വാർത്തകളിൽ  ഉൾപെട്ടവരുടെ  കാര്യങ്ങൾ  മാത്രമേ  ഞാൻ  COMMENT ആയി എടുത്തു പറയാറുള്ളൂ .

മോശം ജനങ്ങളെ  ദൈവത്തിന്റെ പേരിൽ, മരണാനന്തര  ജീവിതം പറഞ്ഞു പേടിപ്പിച്ചു തെറ്റിൽ നിന്നും തടയാനാണ് ഓരോ സംസ്കാരത്തിന്റെയും സ്വഭാവങ്ങൾക്കനുസരിച്ചു മതങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്.
ഒരാളിൽ  ജനിക്കുമ്പോഴേ സ്വാധീനം  ചെലുത്തുന്നവയാണ്  മതം  & ചുറ്റുപാടുകൾ .
SO,    ...ആ മോശത്തിനു കാരണമായവൻ വിശ്വസിക്കുന്ന മതം എടുത്തു  പറയും....പറയണം.....
...ക്രിസ്ത്യൻ  & മുസ്ലിംസ് എന്നത് എടുത്തു  പറയാറുണ്ട് ....

മുസ്ലിംസ് ന്റെ പേര് കൊണ്ട് മതം തിരിച്ചറിയാമെങ്കിലും, ക്രിസ്ത്യൻസ് ന്റെ പേര് കൊണ്ട് തിരിച്ചറിയണമെന്നില്ല.
ക്രിസ്ത്യൻസ് കൂടുതലുള്ള 2 ജില്ലകൾ തെക്കൻ കേരളത്തിലാണ്.  അതുകൊണ്ടുതന്നെ തെക്കൻ കേരളത്തിലെ എന്തിനും ഒരു ക്രിസ്ത്യൻ സ്വാധീനം കാണാം.
എന്നാൽ മുസ്ലിംസ് മറ്റുള്ളവരുമായി ഇടപഴകാത്തതുകൊണ്ടു തന്നെ മുസ്ലിം രാജ്യങ്ങളിലെ മോശം സംസ്കാരം മലബാറിൽ വ്യാപിച്ചിട്ടില്ല.
വിദ്യാഭ്യാസമുള്ളവർ തെറ്റ് ചെയ്യുമ്പോൾ ഇരട്ടി ശിക്ഷ കൊടുക്കണം.
 
 NB:
 'തെക്കൻ -വടക്കൻ ' CLASSIFICATION ഇൽ തീരാവുന്ന  മോശങ്ങൾ മാത്രമേ  ഹിന്ദുക്കളുടെ കാര്യത്തിൽ വരാറുള്ളൂ  ...
....... I NVR LIE ......

4 MORE...
https://rajopanishad.blogspot.in/

No comments:

Post a Comment