സാശ്രയ വിദ്യാഭ്യാസം ;


സാശ്രയ വിദ്യാഭ്യാസം ;

😜 'സാശ്രയ'-പൊറോട്ട  ;
    'പൊറോട്ട' മോശമാണ് , ഫൈബർ  ഇല്ലാത്ത  Wheat waste ആയ മൈദ  കൊണ്ടുണ്ടാക്കുന്ന  പൊറോട്ട ദഹിക്കില്ല , എന്നൊക്കെ  പറഞ്ഞു  പണ്ട്  നമ്മൾ  കുറെ  ബഹളം  വച്ചിട്ടുണ്ട് .
കാലം മാറി . കോടി  ഉള്ളവൻ  'ഈശ്വരൻ' ആണെന്നും , ഈശ്വരൻ ആയാൽ 'കോടികൾ' ഉണ്ടാകും  എന്നും  നമ്മൾ തിരിച്ചറിഞ്ഞു (ഗുർമീത്,അമൃത...യോഹന്നാൻ,കാന്തപുരം  ETC). മദ്യപാനം Status symbol  ആയി .പെണ്ണ്  പിടിയന്മാർ  പോലും  ജയിക്കാൻ  തുടങ്ങി . ഇന്ന് കേരളത്തിന്റെ  'ദേശീയ  ഭകഷണം'  ആണ് 'പൊറോട്ട' ....(പണ്ട്  പറഞ്ഞ  കുറ്റങ്ങൾ എല്ലാം  നിലനിൽക്കുന്നുണ്ടെങ്കിലും 😜)....
സാശ്രയ  വിദ്യാഭ്യാസവും  അങ്ങിനെ  തന്നെ .😎....

....അന്ന്  സമരം  ചെയ്ത  Comrades നെ  വെടിവച്ചു കൊന്ന MVR ,UDF ഇൽ നിന്നും  അപമാനിതനായി  ഈയിടെ  ചത്തു. മകനെ  party seat കൊടുത്തു് തോൽപിച്ചു...A clean Revenge..😜

...🙏😜GOD S THERE😇🙏...

NB:
....ഈ 'പൊറോട്ട ചരിതം' പോലെയാണ്,  കാര്യങ്ങൾ എന്തും, ആദ്യം ജനങളുടെ SIDE  ഇൽ നിന്നുമാത്രം നോക്കി കാണുന്ന സിപിഎം നും പറ്റിയിട്ടുള്ളത്‌. ഉദ്ധേശശുദ്ധികണ്ടു ക്ഷമിക്കാവുന്ന കാര്യങ്ങാളാണിതൊക്കെ.
....'സ്ത്രീസുരക്ഷ'യിൽ കടുത്തനടപടികൾ എടുക്കുന്നതിൽ പേടിക്കുന്ന പെണ്ണുപിടിയന്മാരാണ് മറ്റുകാര്യങ്ങൾ പറഞ്ഞു CPM നെ എതിർക്കുന്നത്.

SOLUTION ;
1- കുഞ്ഞാപ്പയെ ഐസ് ക്രീം CASE ഇൽ അകത്തിടുക, അപ്പോൾ ഉമ്മനെ എന്താ ARREST ചെയ്യാത്തതെന്നു, ബഹളം വെക്കുന്നതിൽ കുറച്ചു മണ്ടന്മാർ ചോദിക്കും.
അപ്പോൾ അവരുടെ അഭിപ്രായം മാനിച്ചു ഉമ്മൻ & TEAM നെ UNDERWAER ഇൽ അകത്താക്കുക.
MEDIA ATTENTION മുഴുവൻ ആ ന്യൂസ് ഇൽ പോകും .....അപ്പോൾ ഇവന്മാർ ഇടങ്കോലിടുന്ന ഗെയിൽ പോലുള്ള .....എതിർപ്പുകളെല്ലാം അടിച്ചമർത്തുക.
പണ്ട് , MVR തെണ്ടീ മന്ത്രി ആയപ്പോൾ കൊന്ന സഖാക്കളുടെ ചോരക്കു പകരം ചോദിക്കുകയും ചെയ്യാം....    
...പിന്നെ ഇവിടെ ഒരുത്തനും വാ തുറക്കില്ല.

....CPM ജയിക്കാത്ത തെക്കൻ നാടുകളിൽ, കാര്യംകാണാൻ വേണ്ടി പലരും CPM ആണെന്ന് പറഞ്ഞു നടക്കുന്നുണ്ട്,
അങ്ങിനെയെന്നു തോന്നിയ എല്ലാറ്റിനേം എന്തെങ്കിലും കേസ് ഉണ്ടാക്കി അകത്തിടുക.
ഇങ്ങനെ ഒക്കെ ചെയ്താൽ , രഹസ്യമായി വീട്ടിലെ 'സ്ത്രീകളെ പീഡിപ്പിക്കുന്നവർ' എതിർക്കുമെങ്കിലും, കുടുംബത്തിൽ പിറന്ന സ്ത്രീകളുടെ VOTE വാങ്ങി CPM നു ഒറ്റയ്ക്ക് വീണ്ടും ഭരിക്കാം.

(വർഗീയ BJP യെ തീർക്കേണ്ട വിധം പിന്നീട് പറയാം).🤪

NB:
മാർക്സിസ്റ്സ് -
 എല്ലാത്തിന്റെയും  മോശം  SIDE ആദ്യം  കണ്ടു  പ്രതികരിക്കുന്നു . COMPUTER,SELF FINANCING COLLEGES & EXPRESS HIGHWAY ...തുടങ്ങിയവയെ  എതിർത്തത് അത്  പ്രാരംഭത്തിൽ  സാധാരണക്കാരനെ  ദ്രോഹിക്കുന്നു  എന്ന  കാരണം  കൊണ്ടാണ് .....(...ഉദ്ദേശ  ലക്‌ഷ്യം നല്ലതായതു  കൊണ്ട്  അത്  ക്ഷമിക്കാവുന്നതേയുള്ളു ...).
സ്ത്രീധനം , പീഡനം  , ഗുണ്ടായിസം ..തുടങ്ങി  സാധാരണക്കാരന്  ഒരു  പ്രശ്നവും  ഇല്ലാത്ത  കണ്ണൂരിലെ  ആത്മാര്ഥതയുള്ളവർ  , വർഗീയത  & അഴിമതി  യെ  അകറ്റിനിർത്താൻ  എപ്പോഴും തിരഞ്ഞെടുക്കുന്നു  എന്നതാണ്  CPM ന്റെ  ഏറ്റവും  വലിയ  ഗുണം . 😎👍🏽🌈
SO, ഉമ്മനടി-കോൺഗ്രസിന്റെ   ഒരു സഹായവും  വേണ്ടാ.......

നിരക്ഷര  ഇന്ത്യ  BAR GAL OR TEA MAKER തന്നെയാണ്  ഭരിക്കേണ്ടത്  ....

ഇത്രേം കാലമായിട്ടും ദൈവത്തിനു പോലും ലോകം നന്നാക്കാൻ പറ്റിയിട്ടില്ല....പിന്നാ ...

...🙏😜GOD S THERE😇🙏...

No comments:

Post a Comment