യോഗാ; യോഗം വേണം ഡാ...

യോഗാ; യോഗം വേണം ഡാ...
****************************************************
പുരാതന  കാലത്തെ  സന്യാസികൾ  ദിനചര്യയായി  ചെയ്യാൻ  ഉപദേശിച്ച, എല്ലാ ശരീര ഭാഗങ്ങളും ഉൾപ്പെടുന്ന വ്യായാമമുറകൾ ആണ് 'യോഗ' എന്ന  പേരിൽ  അറിയപ്പെടുന്നത് .

മനുഷ്യശരീരം  ഒരു  യന്ത്രം  പോലെ  ആണ് .
എല്ലാ ഭാഗങ്ങളും  ഉപയോഗിക്കാതിരുന്നാൽ  അത്  മുഴുവനായി  നശിച്ചു  പോകാൻ  ഇടയാകുന്നു .
ഫുട്ബാൾ  കളിക്കുന്നവർ  HEAT ATTACK ഉണ്ടായി  മരിക്കുന്നതു  ഉപയോഗിക്കാതെ  വച്ചിരിക്കുന്ന  ഭാഗങ്ങൾ  പെട്ടെന്ന്  ഉപയോഗിക്കേണ്ടി  വരുമ്പോഴുള്ള  അതിസമ്മർദം  മൂലമാണ് .

മുസ്ലിംകൾ 'ദൈവനമസ്കാരം' എന്ന  പേരിൽ  യോഗയുടെ  ചെറിയ  ഭാഗം  ചെയ്യുന്നത് കൊണ്ട്,  അവർക്കു  പ്രായമാകുബോൾ  ശാരീരിക  വിഷമതകൾ  കുറവാണെന്നു  കേട്ടിട്ടുണ്ട് .

NB:
നാട്ടിൽ  LOCAL COMMITTE SECRETARY ആണ്  നമ്മുടെ  യോഗ  മാസ്റ്റർ .
SO ,സംഗീ  മങ്കീസ്  'യോഗ' എന്ന 'കട്ടില് കണ്ടു  പണിക്കണ്ടാട്ടോ' .... 

No comments:

Post a Comment