INDIAN PARTIKAL

രാജ ദർശനം ;
**********************
മതംമാറ്റം -
നിലവിൽ  കുറ്റങ്ങളില്ലാത്ത  മതം  ഇല്ലാ എന്നത്  കൊണ്ട്  തന്നെ , സമൂഹത്തിലെ  വിവരം  കുറഞ്ഞ  താഴേക്കിടക്കാർ  മാത്രമേ  മതം  മാറുകയുള്ളൂ .
താഴേക്കിടക്കാർ  ഉള്ള  കേരളത്തിലെ  കടലോരങ്ങളിൽ  ന്യൂനപക്ഷ  മതക്കാരാണ്  കൂടുതൽ .

രഹസ്യമായി  ചെയ്യുന്ന  2 കാര്യങ്ങളാണ്  വോട്ട്  & പീഡനം . ഒരു  പെണ്ണുപിടിയനു  കിട്ടുന്ന  വോട്ട്  നോക്കി , ആ  നാടിന്റെ  നിലവാരം  അളക്കാം , അത്  പോലെ , മോശം  നാട്ടിൽ  ജയിക്കുന്ന  പാർട്ടിയും മോശമായിരിക്കും .

കോൺഗ്രസ് -
 സ്വന്തം  കാര്യം  മാത്രം  നോക്കുന്ന  സ്വാർത്ഥന്മാർ  എപ്പോഴും കോൺഗ്രസിനെ  തിരഞ്ഞെടുക്കുന്നു . TOWN AREA, ന്യൂനപക്ഷ -കുടിയേറ്റ  AREA യിൽ ഒക്കെ  കോൺഗ്രസ്  ആണ്  ജയിക്കുക .

സിപിഎം -
പീഡനം , സ്ത്രീധനം , വർഗീയത ...തുടങ്ങിയവ  ഇല്ലാത്ത , പ്രകൃതി  ക്ഷോഭങ്ങൾ  ഇല്ലാതെ  ദൈവം  അനുഗ്രഹിച്ച , ആത്മാർത്ഥതയുള്ള  കണ്ണൂരിലെ  ജനങ്ങൾ  എപ്പോഴും  തിരഞ്ഞെടുക്കുന്നു  എന്നതാണ്  കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെ  ഗുണം .

മു .ലീഗ്  & കേരളാ കോൺഗ്രസ് -  ന്യൂനപക്ഷ  മതങ്ങളുടെ സ്വന്തം പാർട്ടി .

ബിജെപി -
 അന്യമതസ്ഥനെ , അന്യദേശക്കാരനെ  പ്രേമിച്ച  പെണ്ണിനേയും  കുടുംബത്തെയും  ശിക്ഷയായി  'കൂട്ടബലാത്സംഗം' ചെയ്യുന്ന  'നാട്ടുക്കൂട്ടങ്ങൾ' ഉള്ള  നിരക്ഷര  വർഗീയ  നോർത്ത്  ഇന്ത്യയിൽ  ബിജെപി  എപ്പോഴും  ജയിക്കുന്നു .
IF A==B, THEN B==A...എന്നത്  പോലെ ,
നോർത്ത്  ഇന്ത്യയിലെ  നിരക്ഷര - വർഗീയന്മാർ  ബിജെപി  യെ  തിരഞ്ഞെടുക്കുന്നു === ബിജെപി  ക്കു  വോട്ട്  ചെയ്യുന്നവർ  നിരക്ഷര -വർഗീയരായ  മോശം  ജനങ്ങളായിരിക്കും .

കേരളത്തിൽ  ബിജെപി  ഉള്ളത് ...,
വർഗീയ  കാസർഗോഡ് ,പെണ്ണ്  പിടിയൻ ജയിച്ച  TVM (വിൻസെന്റ്) & തൊടുപുഴ , തെറി പാട്ടുള്ള കൊടുങ്ങല്ലൂർ  & ചേർത്തല , കൊല്ലം ...തുടങ്ങിയ  താഴേക്കിടക്കാർ  കൂടുതലുള്ള  AREA യിൽ  ആണ് . ഇവിടങ്ങളിലെ  ഗുണ്ടകൾ  എല്ലാം  ബിജെപി  ക്കാർ  ആയിരിക്കും .
..അതായത് , പണ്ട്  താഴ്ന്ന  ജാതി  എന്നത്  പോലെ ...ഇന്ന്, ഹിന്ദുക്കളിലെ താഴേക്കിടക്കാർ കൂടുതലുള്ള  പാർട്ടി  ആണ്  ബിജെപി .
കണ്ണൂരിലെ  കോളനി  AREA കളിൽ ആണ്  ബിജെപി  യുടെ  കൊടി കാണാറുള്ളത് .
കണ്ണൂരിലെ  CRIMINALS നെ  നാട്ടുകാർ  തല്ലിക്കൊല്ലാതിരിക്കാൻ  അവർ  ഒളിച്ചിരിക്കുന്ന  പാർട്ടി  ആണ്  ബിജെപി  എന്ന  വസ്തുത , അവിടെ  കൊല്ലപ്പെട്ടവരുടെ  CRIME RECORD നോക്കിയാൽ  മനസ്സിലാകും .

...SO, KEEP A DISTANCE...

NB:
ഉമ്മനെ SUPPORT ചെയ്ത  കുറേ  പേരെ  , അവരുടെ  ഉള്ളിലെ  പെണ്ണുപിടിയനെ  തിരിച്ചറിയാൻ  കഴിഞ്ഞെന്ന  കാര്യം  നേരിട്ട്  പറഞ്, ഒഴിവാക്കിയിട്ടുണ്ട് .

No comments:

Post a Comment