LOADING & UNLOADING

അനുഭവം DAA ;
നമ്മുക്ക്  GRANITE STONE CUTTING FACTORY ഇൽ SHARE ഉണ്ട് .
BUT നാട്ടിൽ  അത്  ആർക്കും  അറിയില്ല .
SIS ന്റെ  വീടിനു  വേണ്ടി  DESIGN നോക്കി  കല്ലെടുത്തു  CUT ചെയ്തു  ഒരു  LORRY ഇൽ  കൊണ്ട്  വന്നപ്പോൾ  വീടിനു  മുന്നിൽ  താഴ്ന്നു  പോയി . TOWN ഇൽ  നിന്നും  FULL CITU കാരും  വണ്ടി  പിടിച്ചു  വന്ന് ലോറി പൊക്കി &  LOAD ഇറക്കി  . LOAD ഇറക്കിയതിനു  മാത്രം  അവർ  പറഞ്ഞ  തുകയിൽ  2000 കുറച്ചാണ്  DAD കൊടുത്തത്.
അവർ  HAPPY ആയി  പോയി .
ഇതറിഞ്ഞ ഞാൻ  അന്ന്  തന്നെ  അവർ  ചോദിച്ച  CASH കൊടുപ്പിച്ചു .
....അവർ  എന്റെ  നാട്ടുകാരാണ് .... ഇനിയും  കാണേണ്ടവരാണെന്നു  അവർക്കും  എനിക്കും  അറിയാം .....
....മാന്യമായ കൂലി കൊടുക്കുക, നോക്ക് കൂലിയൊന്നും വെറുതെ വാങ്ങില്ല........അതൊക്കെ സംസ്കാരത്തിന്റെ ഭാഗമാണ്........
                                                                                                                 ;കണ്ണൂർ DAA


http://www.marunadanmalayali.com/news/special-report/unloading-issue-at-sudheer-karamana-s-new-home-104742

1 comment:

  1. Thanks for sharing informative information. We also offer these services at affordable price.
    Loading unloading
    Loadinggadi in indore

    ReplyDelete