RAJA SpeaKING...; ഭൂമികുലുക്കം IN GULF,


... പണ്ട് 'ദൈവപുത്രനെ' അകാരണമായി ക്രൂശിച്ചപ്പോൾ ,ദൈവം ഭൂമി കുലുക്കി ,....
.... ഇന്നും അങ്ങിനെ തന്നെ ....
....ജ്ജീവതതില്ലിന്നേവരെ 'തെറി' പറയാത്ത ഒരു പാവത്തിനെ 'മറു (തെറി)നാടൻ മലയാളി' നിരോധിച്ചു.....
(.... 7-4-2013 , sunday ; 'മറുനാടൻ മലയാളി' ആ പാവത്തിനെ 'നിരോധിച്ചു ....
.... കൃത്യം 'മൂനാം നാൾ ' ഭൂമി കുലുങ്ങി , എന്നാൽ ആരും കാര്യമായി എടുത്തില്ല .... 

(..മറുനാടന് കൂടുതൽ READERS ഉള്ള GULF ഇൽ ഭൂകമ്പം ഉണ്ടായി...2013 APRL 9 & 16...)


....7 ദിവസത്തിന് ശേഷം , ഇന്നുണ്ടായ 'കുലുക്കം ' ചിലവരുടെയൊക്കെ കണ്ണ് തുറപ്പിക്കുമെന്ന് കരുതുന്നു ) .... 

( ഈ NEWS നു വേറൊരു പ്രത്യേകതയും കൂടി ഉണ്ട്.

ഒരു NEWS നു മാത്രം ഏറ്റവും കൂടുതൽ COMMENT കിട്ടിയ ലോകത്തിലെ ഏക NEWS ഇതാണ്......MORE THAN 1000 COMMENTS .....IN AN ONLINE NEWS PORTAL ..)



NB:
..... ഊമൻ ചണ്ടി ,PC വിഷ്ണുനാഥ് ,VT ബൽറാം ,യൂത്ത് കോണ്‍ഗ്രസ്‌ ,വീക്ഷണം ..... തുടങ്ങിയ UDF page കളും ,
..... RSS ,സ്വയംസേവക് സന്ഘു ,BJP ,ശശികല ടീച്ചർ ,സാക്കിർ നായിക്ക് ,സനൽ ഇടമറുക് ..... തുടങ്ങിയ വര്ഗീയ page കളും
..... ആഷിക് അബു ,കാട്ടിലെ പൂവൻ ,സുധീർ ബാബു ,സുകേഷ് ഷേണായ് ...... തുടങ്ങിയ ഞാഞ്ഞൂലുകളും എന്നെ 'ബ്ലോക്കി'യിരിക്കുന്നു ....
.... വെറുതെയങ്ങു 'ബ്ലോക്കാൻ ' ഇവന്മാർ വല്ല 'ട്രാഫിക്‌ ബ്ലോക്ക്‌'നും ഉണ്ടായതാണോ .....???


Y ME HERE, ???

💕കുട്ടികളെ ,
ആണിന്റെ വാക്കു , VOTE തുടങ്ങിയവ മാറില്ല ...😎
സത്യം വിളിച്ചു പറഞ്ഞതിന് യേശു , സോക്രടീസ് ..തുടങ്ങിയ പലർക്കും ജീവൻ നഷ്ടപെട്ടകഥയൊക്കെ അറിഞ്ഞിട്ടും , ഞാൻ വീണ്ടും വന്നത് വ്യക്തമായ ഉദ്ദേശത്തോടു കൂടിയാണ് .😉
ഞാൻ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ശരിയാണെന്നു നിങ്ങള്ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ , ഒരു കാര്യം അറിയുക ; ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും ഒന്നിനൊന്നു ബന്ധപ്പെട്ടതാണ് .
ഒന്ന് ശരിയാണെന്നു തോന്നിയ നിങ്ങള്ക്ക് മറ്റൊന്ന് ശരിയല്ലെന്ന് തോന്നുന്നുവെങ്കിൽ , അത് നിങ്ങളുടെ അറിവിന്റെ പരിമിതി കൊണ്ടാണ് .😉
ഒരു ഉദാഹരണം പറയാം ;
നഴ്സറി കുട്ടികൾക്ക് രാജൻ മാഷുടെ പാട്ട് വല്യ ഇഷ്ടാണ് .എന്നാൽ ഒരു ദിവസം 'OHMS LAW' നഴ്സറി കുട്ടികളോട് പറഞ്ഞപ്പോൾ , കുട്ടികൾ , "മാഷിന് വട്ടാണെന്ന് പറഞ്ഞു ".😀
ഇവിടെ കുട്ടികളുടെ നിലവാരം അറിയാതെ സംസാരിച്ച മാഷാണ് തെറ്റുകാരൻ .😤
എന്നാൽ 10th ലെ കുട്ടികൾക്ക് മാഷിന്റെ STANDARD മനസ്സിലായി .അവർ മാഷിനോട് അവരെ പഠിപ്പിക്കാൻ പറഞ്ഞപ്പോൾ മാഷ് ഇങ്ങനെ പറഞ്ഞു ;
"വഴി തെറ്റിയ ആടിന് , വഴി തെറ്റാത്തവയെക്കാളും പ്രാധാന്യം കൊടുക്കുന്നവനാണ് നല്ല ഇടയൻ ".😎
(യേശു ,നബി ,കൃഷ്ണൻ ... തുടങ്ങിയവരൊക്കെ നല്ല ഇടയന്മാരായിരുന്നു ..)😇🙏🏼
...
അമ്പലത്തിലും പള്ളിയിലും പോകുന്നവർക്ക് 'സാരോപദേശ കഥകൾ ' പറഞ്ഞു കൊടുക്കുന്ന കാര്യമൊക്കെ പറഞ്ഞു, പണ്ട് ചിദാനന്ദപുരിയോട് ഞാൻ ഒടക്കിയിട്ടുണ്ട് ..(ആ കഥ പിന്നെ പറയാം ).😉
താരതമ്യേന നല്ലവരാണ് അമ്പലത്തിലും പള്ളിയിലും വരുന്നത് . അവരെയല്ല , അമ്പലം എന്താണെന്നറിയാതെ ജീവിക്കുന്നവരെയാണ് തിരുത്തേണ്ടത് .
വളരുന്ന ചുറ്റുപാടുകളാണ് ഒരാളെ നല്ലതോ ചീത്തയോ ആക്കുന്നത് .അതിനു അവരുടെ അടുത്തേക്കാണ് നമ്മൾ പോകേണ്ടത് . അവർ തിരുത്തപ്പെടേണ്ടത് നമ്മുടെ കുടുംബം ഉൾകൊള്ളുന്ന സമൂഹത്തിന്റെ ആവശ്യമാണ് .🙄
(അതിനൊക്കെ നല്ല മാർഗങ്ങളുണ്ട് ...പിന്നീട് പറയാം ).🤒
അങ്ങിനെ , കുടിയന്മാരെ ഉപദേശിക്കാൻ BAR ഇൽ പോകുന്നത് പോലെ ,ഏറ്റവും കൂടുതൽ READERS ഉള്ള മറുനാടനിൽ ഞാൻ വീണ്ടും എത്തി. 🤕
2013 ഇൽ , LIFE ഇൽ തെറി പറഞ്ഞിട്ടില്ലാത്ത ഞാൻ , 'ചിലരെ തെറി പറഞ്ഞു ' എന്ന് , എനിക്കെതിരെ FAKE NEWS ഇട്ടു പുറത്താക്കിയതാണെങ്കിലും , പീഢകർ ജയിക്കുന്ന -'പീഡനം 'വെറുമൊരു ACCIDENT പോലെ കാണാൻ തുടങ്ങിയ സാമൂഹ്യമൂല്യച്യുതിക്കെതിരെ പ്രതികരിക്കാൻ വേണ്ടി ,പീഡനമെന്ന കടുവയെ കൊല്ലാൻ പുലിമുരുകൻ പോലെ ഞാൻ വന്നു .😻
...കടുവയെ കൊല്ലണമെങ്കിൽ, അതിന്റെ കടിയേറ്റവർ കൂടുതലുള്ള സ്ഥലത്തു പോയി, അതിനുള്ള കാരണങ്ങൾ കണ്ടെത്തണം .
'ആ കാരണങ്ങൾ ഇല്ലായ്മ ചെയ്‌താൽ , കടുവ പട്ടിണി കിടന്നു ചാകും '.🙀
....COMRADE DAA....😎



No comments:

Post a Comment