RAJA ഒരു തടവെ സൊന്നാൽ ;

RAJA ഒരു തടവെ സൊന്നാൽ ;
10 - 20 കൊല്ലം മുന്നേ ,5th ഇൽ പഠിക്കുമ്പോൾ സ്കൂൾ ടൂർ ചെന്നൈ ഇൽ പോയി .ഒരു അടിപ്പടം കാണണം എന്ന് ബഹളം വച്ചപ്പോൾ ആൾകാർ കുറഞ്ഞ 'ഇണൈന്ത കൈകൾ' എന്ന പഴേ പടം കണ്ടു.അതിലെ ട്രെയിൻ -SONGS -FIGHTS ..ഒക്കെ കണ്ടു കൂവി വിളിച്ചു .ഫ്രണ്ട്സ് ആരും ട്രെയിൻ ഇൽ കയറിയവർ ഇല്ലാ.എല്ലാരും എന്റെ BADആയി കേട്ടിരുന്നപ്പോൾ ," മാഷെ ഇവർക്ക് നാട്ടിലേക്കു തിരിച്ചു ട്രെയിൻ ഇൽ പോകണം പോലും " എന്ന് ഞാൻ ബെർതെ വിളിച്ചു പറഞ്ഞപ്പോൾ , എല്ലാരും കൂടെ പറഞ്ഞു .സാർ വഴക്കു പറഞ്ഞോണ്ടിരുന്നപ്പോൾ,,,,,,,,
,,, ,തമിഴ് നാട് പോലീസ് ബസ് തടഞ്ഞു ,എന്തോ PAPERS ഇല്ലെന്നു പറഞ്ഞു നമ്മളെ ഒരു ട്രെയിൻ ഇൽ കയറ്റി വിട്ടു .
അന്ന് കേൾക്കാൻ തുടങ്ങിയതാ ഇഇഇ ''ജയ്'' വിളി ...😆😀😃
NB:
....ഇവിടുള്ള NE ബാബു , റോബിൻ , രാഗേഷ് യമൻ ....ഒക്കെ അന്ന് കൂടെ ഉണ്ടാരുന്നു ...😎
https://m.youtube.com/watch?v=fKM8AWuXzUQ

No comments:

Post a Comment