നിരക്ഷരത & വർഗീയത === ഒരു നാണയത്തിന്റെ 2 വശങ്ങൾ ;




 നിരക്ഷരത  & വർഗീയത   === ഒരു  നാണയത്തിന്റെ  2 വശങ്ങൾ ;
*****************************************************************************************************
 അന്യമതസ്ഥനെ / അന്യ ജാതിക്കാരനെ പ്രേമിച്ചാൽ ,ആ കുടുംബത്തിലെ സ്ത്രീകൾക്ക്  'കൂട്ട-ബലാത്സംഗം ശിക്ഷ' വിധിക്കുന്ന നാട്ടുക്കൂട്ടങ്ങൾ ധാരാളം ഉള്ള നിരക്ഷര  നോർത്ത്  ഇന്ത്യ  ഭരിക്കേണ്ടത്  TEA MAKER or BAR GAL പാർട്ടികൾ  തന്നെ ആണ് .
സാക്ഷര കേരളത്തിൽ മോശം വാർത്തകൾ ഇടക്കിടെ വരുന്ന സ്ഥലങ്ങളായ വർഗീയ  കാസർഗോഡ്  & TVM ഒക്കെ പണ്ട് മുതലേ BJP ഉണ്ട്.
SO , പ്രകൃതി ക്ഷോഭങ്ങൾ ഉള്ള നിരക്ഷരന്മാരുടെ നാട് പോലെ ,നല്ല കാലാവസ്ഥ കൊണ്ട് ദൈവം അനുഗ്രഹിച്ച, സാക്ഷര കേരളം 'ഒരിക്കലും വർഗീയന്മാർ ഭരിക്കില്ല'.    

NB:
പീഡനം , സ്ത്രീധനം , വർഗീയത ,ഗുണ്ടായിസം ...& പ്രകൃതി ദുരന്തങ്ങൾ  പോലും  ഇല്ലാത്ത  നല്ല  ജനങളുടെ  നാടായ  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  BJP ഇല്ലാ. നാട്ടുകാർ തല്ലിക്കൊല്ലാതിരിക്കാൻ  കണ്ണൂരിലെ  CRIMINALS താഴേക്കിട AREA ഇൽ BJP ആയി ജീവിക്കുന്നു.
കണ്ണൂരിൽ  പീഡനം  ഉള്ളതും 'ഉമ്മനടി UDF' ജയിക്കുന്നതും  തെക്കൻ -ന്യൂനപക്ഷ- കുടിയേറ്റ  മേഖലകളിൽ  മാത്രം ആണ് .

http://www.marunadanmalayali.com/news/india/sadananda-gowda-109050

http://www.marunadanmalayali.com/politics/analysis/bjp-ruling-states-109042

No comments:

Post a Comment