A TVM LOVE STORY
http://www.marunadanmalayali.com/scitech/cyber-space/mother-s-fb-post-on-son-in-law-who-stood-by-her-daughter-during-trying-times-go-viral-108466

Raja Raj ·
Mathanethaakkalude Mosam Thurannu kaattendi varumbol , ENGANE ullavare polum VERUPPIKKENDI VARUNNU...😓
Thomas Jacob ·
Works at Dubai, United Arab Emirates
നിങ്ങളുടെ ചില കമെന്റിനൊക്കെ ലൈക് അടിച്ചിട്ടുണ്ടെങ്കിലും , മനസ് നിറഞ്ഞു ഇന്നാണ് ലൈക് അടിക്കുന്നത്.
Jayakumar Chunakkara ·
വേനലിലെ കുളിർമഴ!
വായിച്ചതിൽവെച്ചേറ്റവും ഉള്ളുപിടിച്ചുലച്ച വരികൾ! പ്രീയപ്പെട്ട സഹോദരി, കൊട്ടിയടയ്ക്കപ്പെട്ട കോവിലുകളിൽ അല്ല, ആ അരൂപിയുടെ സാന്നിദ്ധ്യമുള്ളതെന്നുള്ള തിരിച്ചറിവ്, ഈ ചെറുകുറിപ്പിലൂടെ ജാതിമതവിദ്വേഷം അറിഞ്ഞും അറിയാതെയും ഉള്ളിലിട്ടുനടക്കുന്ന വിഷ്ണുവിന്റെ സമപ്രായക്കാർ തെല്ലെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ എന്നാണിപ്പോൾ ആശിക്കുന്നത്! വിഷ്ണുവിന്റെ "ലക്ഷ്മി"യ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു!
ഒപ്പം, അമ്മിഞ്ഞപ്പാലിന് അമൃതിന്റെ സ്വാദ് ഉണ്ടെന്നു തെളിയിച്ച ടീച്ചർക്കും ആ ധീരനായ മകനും ഒരു സലൂട്ട്, അതും നിറഞ്ഞ കണ്ണുകളോട്!!

Jaya Devan ·
ഇതൊക്കെ വായിക്കുക നമ്മുടെ ചെറുപ്പക്കാർ .അല്ലാതെ വർഗീയതയും കള്ള രാഷ്‌ടീയക്കാരുടെ പേരിലും തമ്മിൽ അടിക്കാതെ ഇതൊക്കെ കണ്ടു പിടിക്കുക
No comments:
Post a Comment