മദ്യമെന്ന അഭയം

മദ്യമെന്ന അഭയം;

ചെറിയ തോതിൽ മദ്യപിക്കുന്നത് ശരീര പ്രവർത്തനങ്ങളെ & ഇന്ദ്രിയങ്ങളെ മന്ദീഭവിപ്പിക്കും. ഉറക്കത്തിൽ എഴുന്നേറ്റപ്പോലുള്ള ആ അവസ്ഥ ഒരു രസമാണ്.

 കണ്ണൂരിൽ  ഇഷ്ടം  പോലെ  BAR ഉണ്ട് , ഈ  NEW YEAR നു  ഏറ്റവും മദ്യവില്പന കണ്ണൂരിൽ  ആണ് . CHEAP ആയി  മദ്യം  കിട്ടുന്ന  മാഹി & മംഗലാപുരം  കണ്ണൂരിന്റെ  അതിർത്തിയിലാണ് ......
എന്നിട്ടും  മദ്യപിച്ചുള്ള  ഒരു  പ്രശനം   കേട്ടിട്ടുണ്ടോ  ?...

SO , മദ്യമല്ല , അത് കുടിക്കുന്നവന്റെ സംസ്കാരം & മനോനില ആണ് കാര്യം...
ജീവിതത്തിൽ വിശ്വാസം നഷപ്പെട്ട്, ആത്മഹത്യ ചെയ്യാൻ പോലും ആത്മവിശ്വാസമില്ലാത്തവരാണ് മദ്യത്തിൽ അഭയം പ്രാപിക്കുന്നത്.            

http://www.marunadanmalayali.com/news/investigation/kothamangalam-murder-case-108486

No comments:

Post a Comment