ഒരു മുന്നറിയിപ്പ് ;


ഒരു  മുന്നറിയിപ്പ് ;
"മാറിക്കോ , തേങ്ങ  വീഴുന്നെ ..." എന്ന്  ഞാൻ  ഒരാളെ  വിളിച്ചു  പറയുമ്പോൾ ,.... ഞാൻ  ആദിവാസി  OR പുലയൻ  ആണെന്നതോ , എനിക്ക്  BENZ OR ഹെലികോപ്റ്റർ  ഉണ്ടെന്നതോ , ഞാൻ  നുണയൻ  OR കള്ളൻ  ആണെന്നതോ  ചിന്തിക്കാൻ  നില്കാതെ  അയാൾ  ഓടി മാറും .
അത്  പോലെ , ഒരാൾ  തെറ്റ്  ചൂണ്ടിക്കാണിക്കുമ്പോൾ , അതിൽ  കാര്യം  ഉണ്ടോ  ? എന്ന് പരിശോധിക്കുക . എന്നിട്ടു , അതിൽ  കാര്യമില്ലെന്നു  അവനെ  ബോധ്യപ്പെടുത്തുക .
വർഗീയത  ,സ്ത്രീധനം , പീഡനം , ഗുണ്ടായിസം  ..തുടങ്ങിയവ  ഇല്ലാത്ത  കണ്ണൂരിലെ  90% ഹിന്ദുക്കൾ  ഉള്ള  ഒരു  പാർട്ടിഗ്രാമത്തിലാണ്  ഞാൻ  ജീവിക്കുന്നത് . എന്നാൽ  , വെറും  10KM ദൂരത്തിലുള്ള  തെക്കൻ -ന്യൂനപക്ഷ  കുടിയേറ്റ  മേഖലയിൽ  'മോശം വാർത്തകൾ ' പണ്ട്  മുതലേ കേൾക്കാറുണ്ട് .
 ഒരാൾ  ജനിക്കുമ്പോഴേ  സ്വാധീനം  ചെലുത്താൻ  മതങ്ങൾക്ക്  കഴിയുന്നു . സ്വാർത്ഥനായ  മനുഷ്യനെ  ,ദൈവത്തിന്റെ  പേരിൽ  പേടിപ്പിച്ചു തെറ്റിൽ  നിന്നും  അകറ്റി  നിർത്താനാണ്  'മതങ്ങൾ' ഉണ്ടായിട്ടുള്ളതെന്നിരിക്കെ , ഒരു  മതം  കൂടുതലുള്ള  സ്ഥലത്തെ  കുറ്റകൃത്യങ്ങളിൽ  ആ  മതത്തിനും  ഉത്തരവാദിത്വമുണ്ട് .
SO, ഒരു  മോശം വാർത്ത  കണ്ടാൽ ,
അതിൽ  ഉൾപെട്ടവരുടെ  മതം , അവർ  ജീവിച്ച  ചുറ്റുപാടുകൾ , അവർ  വിശ്വസിക്കുന്ന  പാർട്ടി ...എന്നിവ  ഞാൻ  എടുത്തു  കാണിക്കാറുണ്ട് .

NB:
 ഒരു  ജാതി  മാത്രം  നല്ലതെന്നു  ഞാൻ  പറയാറില്ല , എന്നാൽ  വിവരം  കുറഞ്ഞ  മോശം  ആൾകാർ  കൂടുതലുള്ളത്  ഏതെന്നു ..'താഴേക്കിട' എന്നൊക്കെ  പറഞ്ഞു  ചില  സൂചനകൾ  നൽകാറുണ്ട് . ഹിന്ദുക്കളിൽ  മതത്തിന്റെ  പേരിൽ  ഒരു  നിയന്ത്രണവും  ഇല്ലാത്തതു  കൊണ്ട്  തന്നെ , ജനിക്കുമ്പോഴേ  'മതപഠനം' ഒക്കെ  നടത്തിയിട്ടും  മോശമാകുന്ന  നുണപക്ഷമതാനുയായികളിലൂടെ  അവരുടെ  മതവും  പരിഹസിക്കപ്പെടുന്നതിൽ  തെറ്റുണ്ടെന്ന്  തോന്നുന്നില്ല .
പണ്ട്  മനുഷ്യൻ  നഗ്നനായി , മൃഗങ്ങളെ  പോലെ  ആണ്  ജീവിച്ചിരുന്നത് .,,,
ഇന്ന്, മൃഗങ്ങളെ  പോലെ  കുട്ടികളെ  പോലും  പീഡിപ്പിക്കുന്നവർ  നമ്മുടെ  ഇടയിൽ  ഉണ്ട് .
അവരെ  തിരിച്ചറിയുക .പെണ്ണുപിടിയന്മാരെ  ജയിപ്പിക്കുന്ന  നാട്ടുകാരുടെ  മതത്തെയും  അവഗണിക്കുക .
ജീവിക്കുന്ന  നാടിന്റെ  സംസ്കാരം  ഉൾക്കൊണ്ട്  ജീവിക്കാൻ  കഴിയാത്തവർ  ,അവരുടെ  മതത്തിന്റെ സംസ്കാരം പിന്തുടരുന്ന  നാട്ടിലേക്ക്  പോകട്ടെ .

കുഞ്ഞാപ്പ , ഉമ്മനടി കോൺഗ്രസ്  & FR.ബിരിയാണി  റോബിൻ  കീ  ജയ് ...

http://www.marunadanmalayali.com/news/investigation/husbend-burned-wife-in-thrissure-107655



No comments:

Post a Comment