അഴിമതി @ കണ്ണൂർ ;

അഴിമതി  @ കണ്ണൂർ ;
**********************************
.....ആരോപണം  ആർക്കും  ഉണ്ടാക്കാം  .....
തെക്കന്മാർക്കു  പണമുള്ളവൻ ദൈവം ആണ് .
എന്നാൽ ,....കണ്ണൂരിലുള്ള  ഒരുവന്  മോശം  വഴിയിൽ  ഉണ്ടാക്കിയ  CASH കൊണ്ട്  കണ്ണൂരിൽ  വന്നു  അഹങ്കരിക്കാൻ    കഴിയില്ല ...
..അവരുടെ  മക്കൾക്ക്  പോലും  ആ  CASH ഉപയോഗപ്പെടില്ലെങ്കിൽ  , ആരെങ്കിലും  മോശം  വഴി  നോക്കുമോ  ?.......അതേതു  ബാലകൃഷ്ണൻ  ആയാലും ...
NB:
പാർട്ടി  മാറിയ  MV രാഘവന്  ജനിച്ച  നാട്ടിൽ  പോലും  കാലു  കുത്താൻ  പറ്റിയിട്ടില്ല എന്നത് മറക്കാതിരുന്നാൽ നല്ലത്.......

http://www.marunadanmalayali.com/news/special-report/allegation-against-kodiyeri-balakrishnan-and-saji-cherian-108646

No comments:

Post a Comment