ഗുണ്ടാരാജ് ;

ഗുണ്ടാരാജ് ;
****************
ആണുങ്ങളുടെ  നാടായ  കണ്ണൂരിൽ  'ഗുണ്ടാ' എന്ന്  പറഞ്ഞാൽ  പിള്ളേർ  കാലു  കൊത്തും .
SO, നാടിന്റെ  പേര്  മോശമാകുന്ന  വിധത്തിൽ  കണ്ണൂരുകാർ  ഒന്നും  ചെയ്യില്ലെന്ന്  അറിയാവുന്ന  ഈ  TYPE ഗുണ്ടകൾ , BJP ,കോൺഗ്രസ്  ..തുടങ്ങിയ  രാഷ്ട്രീയ  പാർട്ടികളിൽ  ഒളിച്ചിരിക്കും . POLITICALLY ഗാന്ധിജി  നിന്നാലും  കണ്ണൂരിൽ  CPM മാത്രമേ  ജയിക്കൂ . അങ്ങിനുള്ള  ചെങ്കോട്ടയിൽ  ഒരുവനെ  നാട്ടുകാർ  കൊല്ലുന്നുണ്ടെങ്കിൽ, അതിൽ 'രാഷ്ട്രീയം' ഉണ്ടാകില്ല  എന്ന്  വിവരമുള്ളവർക്കു  മനസ്സിലാകും . നാടിനു  ശല്യമായ  CRIMINALS നെ  നാട്ടുകാർ  തല്ലിക്കൊല്ലുന്നതാണ്  മറ്റു  ജില്ലക്കാർ  കാണുന്ന  'മാർക്സിസ്റ്റ്  ആക്രമം'.
SO...കണ്ണൂരിൽ  പീഡനം  , സ്ത്രീധനം  , ഗുണ്ടായിസം  ...തുടങ്ങിയവ  ഇല്ലാ....

NB:
മംഗളൂർ ഗണേഷ് ബീഡിയുടെ വാടിക്കൽ രാമകൃഷ്ണൻ എന്ന ഗുണ്ട RSS എന്ന പേരിൽ നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ , വെട്ടിക്കൊന്നവനെ ദൈവം നാടിന്റെ മുഖ്യനാക്കി.
.... GOD S HERE , being a COMRADE ....

http://www.marunadanmalayali.com/news/investigation/petrol-pump-bineeth-109498

No comments:

Post a Comment