കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങൾ

കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങൾ ;
*************************************************************
മോശം  നാട്ടിലെ  താഴേക്കിടക്കാരുള്ള മേഖലകളിലാണ്  രാഷ്ട്രീയമെന്ന  പേരിൽ  ഇരുട്ടിൽ  വന്നു  പരസ്പരം  വീടിനു  കല്ലെറിയുക , നിർത്തിയിട്ട  വാഹനം  തകർക്കുക  തുടങ്ങിയ  LOCAL ഗുണ്ടായിസങ്ങൾ  ഉണ്ടാവുക . ആണുങ്ങളെ  പോലെ  'ബല്യ കാര്യങ്ങൾ' ചെയ്യാനുള്ള  GUTS ഇത്തരക്കാർക്ക്  ഉണ്ടാവുകയില്ല .
കേരളത്തിൽ  ഈ  രീതിയിലുള്ള  രാഷ്ട്രീയ  ആക്രമണങ്ങൾ  അടുത്തകാലത്തായി  ഉണ്ടായത്  കോട്ടയം  & തിരുർ ഇൽ ആണ് .
2 സ്ഥലത്തും  CPM V/S വർഗീയന്മാർ  ( BJP & മുസ്ലിം ലീഗ്  ) ആയിരുന്നു . എല്ലാ കാലത്തും മാർക്സിസ്റ്റുകാരാണ് വർഗീയന്മാരുടെ ശത്രുക്കൾ.

NB:
രാഷ്ട്രീയമെന്ന  പേരിൽ  നടക്കുന്ന  പിള്ളേര്  കളിയാണ്  'രാഷ്ട്രീയ  ആക്രമങ്ങൾ '. അല്ലാതെ  കണ്ണൂരിലെ  പോലെ  നാടിനു  വേണ്ടി  CRIMINALS നെ  കൊല്ലുന്നത് 'രാഷ്ട്രീയം' അല്ല . CRIMINALS നെ  കൊല്ലുമ്പോൾ , OR CRIMINALS കൊല്ലുമ്പോൾ ...അതിൽ  രാഷ്ട്രീയം  എന്ന്  തെറ്റിദ്ധരിപ്പിക്കുന്നത്  കൊണ്ട്  , കണ്ണൂരിനു  'ചീത്തപ്പേര്' ഉണ്ടാകും  എന്ന  ഒറ്റ  കാരണം  കൊണ്ട്  നാട്ടുകാർക്ക്  വേണ്ട  രീതിയിൽ  പ്രതികരിക്കാൻ  കഴിയുന്നില്ല . ഈയിടെ  ആന്തൂരിലെ  മുഹമ്മദ്  എന്ന  കള്ളനെ  മുസ്ലിംസ്  തളിപ്പറമ്പിൽ  കൊണ്ട്  പോയി  അടിച്ചു  കൊന്നു . കൊന്നതും  ചത്തതും   മുസ്ലിംസ്  ആയതു  കൊണ്ട്  ആർക്കും  പ്രശ്നമില്ല . നാട്ടുകാർ  പിരിവെടുത്തു  CASE നടത്തുന്നു .

http://www.marunadanmalayali.com/news/investigation/cpim-iuml-clash-in-malappuram-109589

No comments:

Post a Comment