വർഗീയ സമൂഹം & കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ


വർഗീയ സമൂഹം ;
'മരണാനന്തര  ജീവിതം' പറഞ്ഞു  പ്രലോഭിപ്പിക്കുന്നതുകൊണ്ടു  തന്നെ  മതങ്ങൾക്ക്  മറ്റെന്തിനേക്കാളും  മനുഷ്യനെ  സ്വാധീനിക്കാൻ  കഴിയുന്നു .

100 ആളെ  കൊല്ലാൻ  വിവരമില്ലാത്ത  ഒരാൾ  മതിയെന്നിരിക്കെ , ഈ  സാക്ഷര  സമൂഹത്തിൽ  പോലും , ഭക്തി  മൂത് 'ആടുമേയ്ക്കാൻ  പോയി  വിശുദ്ധയുദ്ധം ' ചെയ്തു  സ്വർഗത്തിലേക്ക്  പോകാൻ  തയ്യാറാകുന്നവരുള്ള  മതക്കാരോട്  ശക്തികൊണ്ട്  ജയിക്കാനാവില്ല .
കുട്ടികൾ , മന്ദബുദ്ധികൾ ..തുടങ്ങിയവർക്ക്  പ്രത്യേക  പരിഗണന  നൽകുന്നത്  ഒരു  സമാധാന  പൂർണമായ  സാമൂഹ്യാന്തരീക്ഷം  ഉണ്ടാകുന്നതിനു  അത്യന്താപേക്ഷിതമാണ് .

മതംമാറ്റം ;
ആത്മീയമായും  ബൗദ്ധീകമായും  താഴെക്കിടയിൽ  ഉള്ളവർ  മാത്രമേ  മതം  മാറുകയുള്ളൂ . അതുകൊണ്ടാണ്  കേരളത്തിന്റെ  തീരപ്രദേശം  മുഴുവൻ 'ന്യൂനപക്ഷങ്ങൾ'  വ്യാപിച്ചിരിക്കുന്നത് . അത്  പോലെ , ഹിന്ദുക്കളിലെ  താഴേക്കിടയിൽ ഉള്ളവരാണ്  'വർഗീയർ' ആകുന്നതെന്നു  നിരക്ഷര  നോർത്ത്  ഇന്ത്യയിൽ  മാത്രം  വർഗീയർ  ജയിക്കുന്നതിൽ  നിന്നും  മനസ്സിലാക്കാം . നോർത്ത്  ഇന്ത്യ  ഹിന്ദുഭൂരിപക്ഷ  പ്രദേശം  ആണ് . എന്നാൽ  കേരളത്തിൽ  എല്ലാ  മതക്കാരും  ഒരേ അളവിൽ ഉണ്ട്.  അതിൽ  SENSITIVE ആയ  നുണപക്ഷക്കാരുടെ  എണ്ണത്തെക്കാളും വളരെ  കുറവാണ്  വർഗീയ-ഹിന്ദുക്കളുടെ  എണ്ണം .
SO, ഒരു  വർഗീയ  ലഹള  ഉണ്ടാകുന്നത്  ഹിന്ദുക്കൾക്ക്  നഷ്ടമേ  ഉണ്ടാക്കൂ.
വിവരമുള്ള  ഹിന്ദുക്കൾക്ക്  അതറിയുന്നതു  കൊണ്ടാണ്  കണ്ണൂരിലെ  ഹിന്ദുക്കൾ  എപ്പോഴും വർഗീയതക്കും  എതിരെ  നിൽക്കുന്ന  കമ്മ്യൂണിസ്റ്റുകളെ  വിജയിപ്പിക്കുന്നത്.

കണ്ണൂരിലെ പാർട്ടി  ഗ്രാമങ്ങൾ ;
ചെറുപ്പകാലത്തു വിപ്ലവവഴിയിൽ  നിരീശ്വരന്മാരായി  നടന്നിരുന്ന  പലരും  അവസാനകാലത്തു  ദൈവവിശ്വാസികളായി  തീരുന്നതു  കണ്ടിട്ടുണ്ട് .
SO, ദൈവം  ഉണ്ട് . എന്നാൽ  , നിലവിലുള്ള  മതങ്ങളെല്ലാം  മതമുണ്ടായ  പഴേ  കാലത്തെ  വിശ്വാസങ്ങളായ  മണ്ടത്തരങ്ങളുടെ  കൂമ്പാരം  ആയതുകൊണ്ട്  തന്നെ  നിരീശ്വരന്മാരുടെ  ചോദ്യങ്ങൾക്കു  മുന്നിൽ  മൂകമാകുന്ന  മതങ്ങൾക്ക്  കമ്മ്യൂണിസ്റ്റ്  ചായ്വുള്ള  സമൂഹത്തിൽ  വല്യ  സ്വാധീനം  ചെലുത്താൻ  കഴിയുന്നില്ല . അതുകൊണ്ടു  തന്നെ  മതപുരോഹിതരുടെ  വൃത്തികേടുകളും  ഉണ്ടാകില്ല . അതൊക്കെ  കൊണ്ടാണ്  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  പീഡനം , സ്ത്രീധനം , ഗുണ്ടായിസം ..തുടങ്ങിയവ  ഇല്ലാത്തതു . ഇങ്ങനെ കുറ്റങ്ങൾ  ഇല്ലാത്തതുകൊണ്ട്  പോലീസ്  സ്റ്റേഷനും ,  അസാന്മാർഗിക  ജീവിതം  ഇല്ലാത്തതു  കൊണ്ട്  ദൈവമുണ്ടാക്കുന്ന  പ്രകൃതിദുരന്തങ്ങളും  കണ്ണൂരിൽ ഇല്ലാ.

EXAMPLE:
ELECTION നു  മുന്നേ  കമ്മ്യൂണിസ്റ്റുകൾ  ജയിക്കുന്ന  & 90 % ഹിന്ദുക്കൾ  ജീവിക്കുന്ന  ആന്തൂർ  മുനിസിപ്പാലിറ്റിയിൽ  പോലീസ്  സ്റ്റേഷൻ  പോലും  ഇല്ലാ .

...GOD IS HERE, being a COMRADE...


http://www.marunadanmalayali.com/news/special-report/mujahid-balusseri-express-appologies-for-delivering-a-derogatory-speech-against-women-109090

No comments:

Post a Comment