കണ്ണൂരിലെ ഏകപക്ഷീയമായ രാഷ്ട്രീയ കൊലപാതകങ്ങൾ

കണ്ണൂരിലെ ഏകപക്ഷീയമായ രാഷ്ട്രീയ  കൊലപാതകങ്ങൾ ;
*******************************************************************************************

കണ്ണൂരിൽ  ഒരു  പ്രകോപനവും  ഇല്ലാതെ  ചില  കൊലപാതകങ്ങൾ  ഉണ്ടാകാറുണ്ട് .....അതിനു  വ്യക്തമായ  ലക്ഷ്യവും  ഉണ്ടായിരിക്കും .......

അന്യമതസ്ഥനെ / അന്യദേശക്കാരനെ / അന്യജാതിക്കാരനോട്  സംസാരിച്ചാൽ  ആ  പെൺകുട്ടിയുടെ  കുടുംബത്തിലെ  സ്ത്രീകൾക്ക്  'കൂട്ട -ബലാത്സംഗം ' ശിക്ഷ  വിധിക്കുന്ന  നാട്ടുക്കൂട്ടങ്ങൾ  ഉള്ള  നാട്ടിൽ  ,RAPE കഴിഞ്ഞാൽ  മിണ്ടാതെ  എണീറ്റ്  പോകുന്നതിനു  പകരം  CASE നു  പോയാൽ  അവരെ  ജീവനോടെ  കത്തിക്കും . ഒരു  കുറ്റം  ചെയ്യുമ്പോഴുണ്ടാകുന്ന  മാനസിക  സംതൃപ്തി  , അതിനു  കിട്ടുന്ന  ശിക്ഷയേക്കാൾ  വലുതാണെങ്കിൽ വിവരംകുറഞ്ഞവർ ആ  കുറ്റം  ചെയ്തിരിക്കും .
തെളിവുകളുടെ  അടിസ്ഥാനത്തിൽ  മാത്രം  ശിക്ഷ  കൊടുക്കുന്ന  നിയമവ്യവസ്ഥകൊണ്ട്  കുറ്റകൃത്യങ്ങൾ  ഇല്ലാതാക്കാൻ  കഴിയില്ലെന്ന്  UP യിലെ  കാര്യങ്ങൾ  മാത്രം  നോക്കിയാൽ  മനസ്സിലാകും .
നിങളുടെ  അമ്മയെ /പെങ്ങളെ  ഉപദ്രവിച്ചവന്  തെളിവുണ്ടാക്കി  ശിക്ഷ  കൊടുക്കാൻ  നിൽക്കുമോ  ? അല്ല  കണ്ടാലുടൻ  കൊല്ലുമോ ? തെക്കന്മാരുടെ  കാര്യം  എനിക്കറിയില്ല , എന്നാൽ  കണ്ണൂരുകാർ  അവനെ  കൊല്ലും .
SO, അങ്ങിനെ  ചിന്തിക്കാൻ  സാധ്യത  ഉള്ളവനെ  പോലും  ഒരു  ദിവസം  മുന്നേ  കണ്ടെത്തി  കൊല്ലുന്നതാണ്  പീഡന  നാട്ടുകാർ  കാണുന്ന  കണ്ണൂരിലെ  CPM ആക്രമം .

കണ്ണൂരിലെ ജനങ്ങൾ;
കണ്ണൂരിൽ  2 വിഭാഗം ജനങ്ങളേയുള്ളു ; മാർക്സിസ്റ്റുകാർ  & മാർക്സിസ്റ്റ്  വിരുദ്ധർ.

പീഡനം ,സ്ത്രീധനം  & ഗുണ്ടായിസം  ...തുടങ്ങിയവ  ഇല്ലാത്ത  ഒരു  നല്ലനാട്ടിൽ , ഭൂരിപക്ഷത്തിനു  എതിരെ  നിൽക്കുന്നവരെ  'സാമൂഹ്യദ്രോഹികൾ ' (CRIMINALS) എന്ന്  പറയുന്നു , ചെങ്കോട്ടയായ  കണ്ണൂരിൽ  അത്  BJP ആണ് .,
സമൂഹത്തിൽ  അനീതി  കണ്ടാലുടൻ  ചോദ്യം  ചെയ്യുന്ന  മാർക്സിസ്റ്റുകളെ പലർക്കും  ഇഷ്ടമാകാറില്ല . നാട്ടുകാരായ  CPM കാർ  തല്ലിക്കൊല്ലാതിരിക്കാൻ  CRIMINALS എല്ലാം  ഒളിച്ചിരിക്കുന്ന  പാർട്ടി  ആണ്  കേന്ദ്രം  ഭരിക്കുന്ന  BJP. CRIMINALS ന്റെ  പ്രവർത്തനങ്ങളെ  എതിർക്കുന്ന  മാർക്സിസ്റ്റുകളോട്  BJP ഒത്തുതീർപ്പിനു  നിന്നാൽ , BJP യിൽ  ഒളിഞ്ഞിരിക്കുന്ന  CRIMINALS ആണ്  ഒറ്റപ്പെടുക . അതുകൊണ്ടു  തന്നെ  ഈ  CRIMINALS ഇരുട്ടിന്റെ മറവിൽ ഇടക്കിടെ  പ്രശ്നങ്ങൾ  ഉണ്ടണ്ടാക്കികൊണ്ടേയിരിക്കും .അവരെ എതിർക്കുന്ന CPM കാരെ കൊല്ലാൻ അവർ എതിർപാർട്ടിയിൽ നില്കുന്നു.
ഒരാളെ  കൊല്ലാൻ  വേറൊരാൾ  മതിയെന്നിരിക്കെ , മാർക്സിസ്റ്റുകാർ  കൊല്ലപ്പെട്ട  ഉടൻ  തന്നെ ,കണ്ണിൽ  കണ്ട  BJP ക്കാരനെ നാട്ടുകാർ പകരം കൊല്ലുന്നു . അല്ലെങ്കിൽ, മറ്റു CRIMINALS ഉം ആ വഴി തിരഞ്ഞെടുക്കും, അങ്ങിനെ ഗുണ്ടായിസം വളരും. അത് തടയാനാണ് കൊലക്കു പകരം കൊല, കാലിനു പകരം കാലു, എന്ന രീതിയിൽ ജനങ്ങൾ പ്രതികരിക്കുന്നത്. അങ്ങിനെ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം എന്നുള്ളത് കൊണ്ടാണ്  കണ്ണൂരിൽ  BJP ക്കാരന്  പെണ്ണ് കിട്ടാത്തത് .

MY VIEW :
CRIMINALS ന്റെ കാലു  കൊത്തി ,FREE FOOD കൊടുക്കുകയാണ്  വേണ്ടതെങ്കിലും , തന്റെ  'കുടുംബം  ഉൾകൊള്ളുന്ന , സമൂഹത്തിലെ  'CRIMINALS നെ  കൊല്ലുന്നതിൽ   തെറ്റില്ല ' എന്നാണു എന്റെ  അഭിപ്രായം .

 ഉദാഹരണം ;
1- CPM കൊന്ന -സുജിത്  (RSS) & ഷുഹൈബ്  (UDF),----(HIDDEN REASON -പെണ്ണ്  CASE),
2- RSS കൊന്ന - ധൻരാജ്  (പയ്യന്നൂർ ) & ബാബു  (മാഹി )...----(REASON - CRIMINALS നെ എതിർത്തത്)

NB:
ഇതൊക്കെ നേരിൽ  അറിയുന്നതുകൊണ്ടാണ്  കണ്ണൂരിലെ  ജനങ്ങൾ  എപ്പോഴും CPM നെ  ജയിപ്പിക്കുന്നത്‌.
 RED FORT ഡാ....  

http://www.marunadanmalayali.com/news/investigation/personal-animosity-led-to-babu-s-murder-says-puthucherry-police-109001

No comments:

Post a Comment