ദൈവം ഡാ....

ദൈവം ഡാ....
കോളേജിൽ പഠിക്കുമ്പോൾ , നമ്മൾ  നോക്കുന്ന  പെണ്ണിനോട്  OVER ആയി  ആരേലും  സംസാരിക്കുന്നതു  കണ്ടാൽ  , അവനു  പോലും അറിയാതെ അടി  കൊടുക്കാറുണ്ട് .
COLLEGE DAY പോലുള്ള  PROGRAMS നടക്കുമ്പോൾ , ഏതെങ്കിലും  ഭാഗത്തു  നിന്ന്  നമ്മൾ  പരസ്പരം  അടി  തുടങ്ങും .അടി  'കൂട്ട-അടി' ആയി പോയി പോയി  നമ്മൾ ഉദ്ദേശിച്ചവനെ  കിട്ടിയാൽ , എല്ലാവരും  ഒരുമിച്ചു  അവനെ  അടിച്ചതിനു  ശേഷം  അടിതുടർന്നു  കൊണ്ട്  തന്നെ  ദൂരേക്ക്  പോകും . കാര്യമെന്തെന്നറിയാതെ  അടി  കൊണ്ടവൻ  മാത്രം  അവിടെ  ബാക്കിയാകും ....
ഇതേ പോലാണ് ദൈവം കോഴിക്കോട് മലയോര മേഖലയായ പേരാമ്പ്രയിൽ  പ്രയോഗിച്ചത് . TARGET  'പീഡന -മലപ്പുറം' തന്നെ ....
ദൈവം  ഡാ .....


http://www.marunadanmalayali.com/news/special-report/nipha-virus-effected-family-109991

No comments:

Post a Comment