ഗുണ്ടാരാജ്;

ഗുണ്ടാരാജ്;
ആത്മ വിശ്വാസമില്ലാത്ത ഭീരുക്കളേ ഗുണ്ടകൾ ആകൂ....( ഞാനും കൊച്ചിയിൽ കുറച്ചു കാലം ഒരു 'THRILL' നു വേണ്ടി 'ഗുണ്ട ആയിട്ടുണ്ട്. നല്ലCASE ഇൽ മാത്രമേ ഇടപെടൂ. പ്രതിഫലമായി CASH വാങ്ങാറില്ല, പകരം ഒരാഴ്ച FOOD ഒക്കെയാണ് SPONSOR ചെയ്യിക്കുക. ഒരു മാസം 2 നേരം PIZZA മാത്രം തിന്നു ജീവിച്ചിട്ടുണ്ട്.)
'നമ്മളെ ഒരാൾ കൊല്ലും എന്ന് എപ്പോൾ തോന്നുന്നുവോ, അപ്പോൾ തന്നെ അവനെ തട്ടിയിരിക്കണം' എന്നതാണ് ഗുണ്ടകളുടെ പൊതു സ്വഭാവം...

NB:
....ഒരാളെ കൊല്ലാൻ മറ്റൊരാൾ മതിയെന്നിരിക്കെ , ഇരുട്ടിൽ ഒരാളെ കൊല്ലുന്നത് ആണത്തമാണോ ?
പറ്റുമെങ്കിൽ ഒരേ സമയം കണ്ണൂരിലെ എല്ലാ ടൗണിലും RSS കാർ ഒരു 'പ്രതിഷേധ പ്രകടനം' നടത്തി കാണിക്കൂ .......ആണത്തം ഉണ്ടെങ്കിൽ ......


No comments:

Post a Comment