ബലിദാനികളുടെ അമ്മമാർ ;

ബലിദാനികളുടെ  അമ്മമാർ ;
**********************************************
മോശം കുടുംബത്തിലെ  കുട്ടികൾ  വഴി പിഴച് സാമൂഹ്യദ്രോഹികൾ ആയി മാറുന്നു. .
ഭൂരിപക്ഷം  COMRADES ഉള്ള  കണ്ണൂരിൽ  രക്തസാക്ഷിയുടെ  കുടുംബത്തിന്  എല്ലായിടത്തും  ബഹുമാനം  കിട്ടുന്നു .
ഇക്കൊല്ലവും പയ്യന്നൂർ AREA  മുഴുവൻ  ധൻരാജ്  TOURNAMENTS, ധൻരാജ്  ന്റെ  മകൻ  കുടിവെള്ള  പൈപ്പ്  & BUS STOP ഉദ്ഘാടനം ...ഒക്കെ  ആയിരുന്നു ...
പകരം ചത്ത  RSS കാരുടെ  പേര്  പോലും ആരും ഓർക്കുന്നില്ല .
ധൻരാജിനെ കൊന്ന ഒരു  RSS കാരന്റെ  'അമ്മ  ആത്മഹത്യക്കു ശ്രമിച്ചു .
SO, മുതിർന്ന  മക്കൾ  എന്ത്  ചെയ്യുന്നു  എന്നറിഞ്ഞു  ഉപദേശിച്ചു  നേർവഴി  നടത്താൻ  കഴിയാത്ത  മാതാപിതാക്കൾ കരയേണ്ടവരും  ആത്മഹത്യ ചെയ്യേണ്ടവരും തന്നെയാണ് .

NB:
കണ്ണൂരിലെ  CPM നേതാക്കൾ  എല്ലാവരും  തന്നെ  ഈ  നിലയിൽ  എത്താൻ ധാരാളം  സഹിച്ചിട്ടുണ്ട് .
അടിയന്തിരാവസ്ഥകാലത്തു  പിണറായിയെ  പോലീസ്  മർദനം  ഏൽപ്പിച്ച  കരുണാകരൻ  & ഇന്ദിര ,,,, നാണം  കെട്ട് ചത്തപ്പോൾ  പിണറായിയെ  ദൈവം  കേരളാ മുഖ്യൻ  ആക്കി .
കോൺഗ്രെസ്സ്കാരെ  പോലെ  'മക്കളെ  രാഷ്ട്രീയത്തിൽ  ഇറക്കുന്നില്ല'  എന്നത്   തന്നെ  CPM നേതാവാകുക  എന്നത് കഷ്ടപാടാണെന്നതിന്റെ തെളിവാണ് .


http://www.marunadanmalayali.com/videos/instant-response/instant-response-on-political-murder-in-mahe-108330

No comments:

Post a Comment