കേരളത്തിലെ 'പ്രേമവിവാഹങ്ങൾ


കേരളത്തിലെ  'പ്രേമവിവാഹങ്ങൾ';
-------------------------------------------------------

ഒരേ  നിലവാരമുള്ള  മനസുകളെ  ഒന്നിപ്പിച്, അതിനേക്കാൾ  നല്ലൊരു  ജീവൻ  ഉണ്ടാക്കാൻ  ദൈവം  കണ്ടു  പിടിച്ച  ഒരു  തട്ടിപ്പാണ്  'പ്രേമം '. മിക്കവാറും  ഇത് OPPOSITE GENDER ATTRACTION ന്റെ  ഫലവുമായുണ്ടാകുന്ന  FASCINATION മാത്രം  ആയിരിക്കും . അതിൽ  ദൈവത്തിന്റെ  6Th SESNSE WORK ചെയ്യപ്പെടുമ്പോൾ , പ്രേമം  എന്താണെന്ന്  അറിയാത്തവർക്ക്  ,'ഇതാണ് പ്രേമം ' എന്ന തെറ്റിധാരണ  ഉണ്ടാകുന്നു .

മോശം  ജീവിത  സാഹചര്യങ്ങൾ  ഉള്ളവർ  'പ്രേമം ' എന്നു 'തെറ്റിദ്ധരിപ്പിച്', തന്റെ  നിലവാരമുള്ളവരെ  'വിവാഹം' ചെയ്യുന്നതാണ് സാധാരണ  'പ്രേമ വിവാഹം '.
ന്യൂനപക്ഷ  മതപഠനങ്ങളിൽ  'ലൈംഗികത ' എന്നത്  ഒരു  'ശാരീരിക  ആവശ്യം ' മാത്രമാണെന്ന്  പഠിപ്പിക്കുന്നതിനാൽ ,'ലൈംഗികത ' ഇഷ്ടപ്പെട്ടു  മാത്രം  ആരും  വിവാഹം  ചെയ്യും  എന്നു  തോന്നുന്നില്ല . സമ്പന്ന  കുടുംബത്തിലെ  സ്ത്രീകൾ  താഴേക്കിടക്കാരെ  വിവാഹം  ചെയ്യുന്നതിന്  ഒരിക്കലും  'പ്രേമം ' ഒരു  കാരണം  ആയി  കണ്ടിട്ടില്ല . അങ്ങിനെ  ഉള്ള  വിവാഹങ്ങൾ  മിക്കവയും  'പുറത്തു  പറയാൻ  കൊള്ളില്ലാത്ത  വൃത്തികേടുകൾ ' കാണിച്ചിട്ടുള്ള  സ്വന്തം  കുടുംബത്തോടുള്ള  'പ്രതിഷേധപ്രകടനം' മാത്രം  ആണ് . കുറച്ചു  നാൾ  കഴിഞ്ഞാൽ , അവർ  വേർപിരിയും .

NB:
സ്ത്രീകൾക്ക്  വിവാഹം  എന്നത്  അത്യാവശ്യം  ആയ  ഒരു  സാമൂഹ്യാന്തരീക്ഷമാണ്  കേരളത്തിന്റേത് .
കൊല്ലം  ഭാഗത്തുള്ള  ഒരു  ടീച്ചർ; "പേരിനൊരു  വിവാഹം  കഴിഞ്ഞാൽ  മാത്രമേ  ,ജീവിതം  സുഖിക്കാൻ  പറ്റുകയുള്ളു " എന്നു  ഒരു  FB POST ഇട്ടിരുന്നു .
ഒരു  നേതാവിന്റെ  മകൾ , DAD ന്റെ  ഗൺമോനെ തന്നെ  'തിരഞ്ഞെടുത്തത്' നാട്ടിൽ  വേറെ  ആണുങ്ങളെ  കിട്ടാത്തത്  കൊണ്ടായിരിക്കില്ല .'പുറത്തു  പറയാൻ  കഴിയാത്ത  കാര്യങ്ങളിൽ ' മക്കളുടെ  പ്രതിഷേധം  ഇങ്ങനെ ഒക്കെ  ആയിരിക്കും .

http://www.marunadanmalayali.com/news/investigation/kottayam-murder-110280

LikeReply154m
Jayan Surendran
ദളിത്‌ converted ക്രിസ്ത്യാനി പയ്യൻ പരമ്പരാഗത ക്രിസ്ത്യാനിപെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു 👁കഥകഴിഞ്ഞു😰😰😰
UnlikeReply53h
Ajil Narayanan · 
കൊലപാതകത്തിനുള്ള എല്ലാ സാഹചര്യവും ഒരുക്കിയത് പോലീസ്.
നോർത്ത് ഇന്ത്യയിൽ അല്ലാത്തതുകൊണ്ട് പിണറായിയും കമമികളും വാ തുറക്കില്ല.
LikeReply83h
Unnikrishnan TP · 
പോലീസ് ചെയ്തത് തെറ്റ്. സര്‍ക്കാര്‍ നടപടി എടുത്തുകൊണ്ടിരിക്കുന്നു. SI, ASI എന്നിവരെ സസ്പന്റ് ചെയ്തു. അന്വേഷണം പ്രക്യാപിച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും. ഇത് സോളാര്‍ സുരത ചാണ്ടി ഭരണമല്ല.
LikeReply2h
Manipulated Sanghi
Unnikrishnan TP ഉത്തരേന്ത്യയില്‍ ആണെങ്കില്‍ കൊലയാളികള്‍ക്കും പോലിസ്കാര്‍ക്കും ബി ജെ പി സര്‍ക്കാരുകള്‍ മുഴുവന്‍ സംരക്ഷണവും നല്‍കും..ഇവിടെ എസ് പി ഉള്‍പ്പെടെയുള്ള പോലിസ്കാര്‍ക്കും സസ്പെന്‍ഷന്‍ വരുന്നു..ഒത്തിരി വ്യത്യാസം ഉണ്ട്..
LikeReply1h
Neo Jak
ആദരാഞ്ജലികൾ ..

സാരാംശം : ഒറ്റബുദ്ധി ആങ്ങളയുള്ള പെങ്കൊച്ചിനെ പ്രേമിക്കുന്നവർ , ആവശ്യമുള്ള മുൻകരുതലുകൾകൂടി സ്വീകരിക്കുക !
LikeReply23h
രാമു ശ്യാമു · 
ഒറ്റ ബുദ്ധിയല്ല, ക്രമിനൽ

No comments:

Post a Comment