Habeeb Saleem ·
Works at Dubai, United Arab Emirates
ഹൃദയഭേദകം.!
ആ പൊന്നു മോള് തന്റെ നീറുന്ന നോവുകള് ആ ഡയറിയില് എഴുതിവെച്ചത് ഭാഗ്യമായി. അല്ലെങ്കില് ഒരു മുഴം കയറിയല് ഹോമിക്കപ്പെട്ട് ആത്മഹത്യയായി വിധിയെഴുതി തീരുമായിരുന്നു എല്ലാം.
ആ അമ്മ വ്യഭിചരിച്ചത് തന് റെ കാമുകനുമായി മാത്രമല്ല പ്രത്യുത അമ്മയെന്ന ദൈവീക പദവിയെ കൂടിയാണ്.
ഒരു വശത്ത് അവിഹിതം നാട്ടില് അരാചകത്വം വിതറുന്പോള്, പെണ്കുട്ടികള്ക്ക് സമാധാനമായി ഉറങ്ങാന് കഴിയാതെ വരുന്നു.
ഭരണാധികാരികളേ,
കുഞ്ഞു പെങ്ങന്മാരുടെ സുരക്ഷ ഏറ്റെടുക്കാന് ആണായി ആരുണ്ടീ നാട്ടില്?

No comments:
Post a Comment