PALAKKAD BJP

പാലക്കാട്  തമിഴ്നാട്  അതിർത്തിയിൽ  അടുത്തകാലത്തായി  കുറെ  പെൺകുട്ടികൾ  ആത്മഹത്യ  ചെയ്തിട്ടുണ്ട് , കുറെ  പെൺകുട്ടികൾ  പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു  ASIANET NEWS ഇൽ ഈയിടെ  കണ്ടു .

NB:
നിരക്ഷര  നോർത്ത്  ഇന്ത്യയിൽ  , വർഗീയ  കാസർഗോഡ്  & TVM ജയിക്കുന്ന  BJP ആണ്  പാലക്കാട്  നഗരസഭാ  ഭരിക്കുന്നത്   ,കൂടാതെ  പാലക്കാട് ജില്ലയിൽ എല്ലായിടത്തും  VOTES ഇൽ  SECOND BJP ആണ്.

http://www.marunadanmalayali.com/news/investigation/molestation-case-at-agali-109958

No comments:

Post a Comment