കണ്ണൂർ POLITICS

കണ്ണൂർ POLITICS ;
  ഇതാണ് നുമ്മ  പറേണ കണ്ണൂർ......  BJP == CRIMINALS...,
അതുകൊണ്ടാണ്  CRIMINALS ഒരു  സഖാവിനെ  കൊന്നാലുടൻ  തന്നെ  അവറ്റകളുടെ  പാർട്ടിക്കാരെ കൊല്ലുന്നത്.....
മറ്റു നാടുകളിലെ പോലെ POLICE നിയമം നടത്തുന്നത് കാത്തിരുന്നാൽ , സാധാരണക്കാരനെ ദ്രോഹിച്ചിട്ടു ,തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ശിക്ഷിക്കുന്ന നിയമവ്യവസ്ഥയുടെ തണലിൽ , ജയിലിൽ പോയി സുഖിക്കുന്ന ഗുണ്ടകളുടെ എണ്ണം കൂടും.
" പാപത്തിന്റെ ശമ്പളം മരണം; ഇങ്ങോട്ട് എങ്ങനെയോ,  അങ്ങോട്ടും അങ്ങിനെ തന്നെ...." ...വരമ്പത്തു കൂലി...'    
അല്ലാതെ , ELECTION നു  മുന്നേ  CPM ജയിക്കുന്ന  നാട്ടിൽ  എന്ത്  രാഷ്ട്രീയം .
ഇങ്ങനെ 'എപ്പോൾ വേണേലും  കൊല്ലപ്പെടാം'  എന്നുള്ളതുകൊണ്ട്  ' കണ്ണൂരിൽ  BJP കാരന് പെണ്ണ്  കിട്ടില്ല ...

NB:
CRIMINALS നു  രാഷ്ട്രീയം ഇല്ലാ, അവർ അധികാരമുള്ളവരുടെ കൂടെ നില്കും ...
ബംഗാളിൽ  പണ്ട്  CPM ന്റെ  കൂടെ  നിന്നിരുന്ന  CRIMINALS ഇപ്പോൾ നല്ല  CPM കാരെ  കൊല്ലുന്നു.

http://www.marunadanmalayali.com/news/exclusive/chembra-mahe-bjp-party-gramam-108966?fb_action_ids=127506921447441&fb_action_types=og.comments



No comments:

Post a Comment