സഖാവ്,ന്യൂനപക്ഷമതങ്ങൾ

 'സഖാവ് ' എന്നത്  , കണ്ണൂരിൽ  പേരിനു  മുന്നിലും , തെക്കൻ  കേരളത്തിൽ  പേരിന്റെ  പുറകിലുമാണ്  ഉണ്ടാകാറുള്ളതെന്നു  പിണറായി  ശ്രദ്ധിക്കണം .
പത്തനംതിട്ടയിൽ  MLA ആകാൻ വിദ്യാഭ്യാസമുണ്ടായിട്ടും ജോലി ഇല്ലാത്ത ഒരു കമ്മ്യൂണിസ്റ്റുകാരൻ പോലും ഇല്ലെന്നത് അവിടെ ദിവസേന ഉണ്ടാകുന്ന മോശം വാർത്തകളിൽ നിന്നും മനസ്സിലാക്കാം..
...ന്യൂനപക്ഷമതങ്ങൾ കൂടുതലുള്ള പത്തനംതിട്ട,മലപ്പുറം,കാസർഗോഡ് ...തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാഭ്യാസം കുറവായതുകൊണ്ട്.... അന്ധവിശ്വാസം, പീഡനം,ദുര്മരണം.....ETC സാധാരണമാണല്ലോ...  

http://www.marunadanmalayali.com/news/special-report/veena-george-mls-in-trouble-111620

No comments:

Post a Comment