തെക്കു ഉള്ളതും, വടക്കു ഇല്ലാത്തതും ???



തെക്കു ഉള്ളതും, വടക്കു ഇല്ലാത്തതും ???
------------------------------------------------------------------------
ഇന്ത്യയുടെ തെക്കു-വടക്കായി കിടക്കുന്ന  ,മലയാളം  സംസാരിക്കുന്ന , ഒരേ  കാലാവസ്ഥയുള്ള  ഒരു  നാടിന്റെ  സവിശേഷതകൾ  പെട്ടെന്ന്  മനസ്സിലാക്കാനാണ്  'തെക്കു -വടക്കു' വേർതിരിച്ചു  പറയുന്നത് . 
വടക്കു  ഒരു  ചൊല്ലുണ്ട് , 'തെക്കനേയും  പാമ്പിനെയും  കണ്ടാൽ , ആദ്യം  തെക്കനെ കൊല്ലണം' എന്ന് ....അനുഭവങ്ങളായിരിക്കും അങ്ങിനെ  പറയിക്കുന്നത് ...
(CHK MY PROFILE...ONE PIC S DER)
SO, ..ദിക്കിനല്ല  പ്രശനം ....ഞാൻ  ഉദ്ദേശിക്കുന്ന  AREA ലെ  മനുഷ്യർക്കാണ് ...അതിനുള്ള  കാരണം  അറിയണമെങ്കിൽ , തെക്കുള്ളതും  വടക്കു  'ഇല്ലാത്തതുമായ' ഒരു  മതത്തിന്റെ  സ്വാധീനം  കാണാം ...അത്  കൊണ്ടാണ്  അവിടെ  മാത്രം  മോശം  വാർത്തകൾ  ഉണ്ടാകുന്നത് ....പീഡനം , സ്ത്രീധനം , വർഗീയത , ഗുണ്ടായിസം , പ്രകൃതി  ദുരന്തങ്ങൾ  ..തുടങ്ങിയവ  ഇല്ലാത്ത  കണ്ണൂരിലെ  CPM പാർട്ടി  ഗ്രാമങ്ങളിലെ  'ന്യൂനപക്ഷങ്ങൾ' മാന്യമായി  ജീവിക്കുന്നു ....എന്നാൽ  വെറും  10 km ദൂരത്തിലുള്ള  തെക്കൻ -ന്യൂനപക്ഷ  കുടിയേറ്റ  മേഖലയിൽ  തെക്കൻ  കേരളത്തിലെ  എല്ലാ  മോശവും  ഉണ്ട് . അവിടെ 'തെക്കൻ ഭാഷ' &   ഉമ്മനടി -UDF ഉണ്ട്. 




No comments:

Post a Comment