കാലാതിവർത്തിയായ എന്റെ COMMENTS;

കാലാതിവർത്തിയായ  എന്റെ  COMMENTS;
-----------------------------------------------------------------------

1-    ചെങ്ങന്നൂർ ELECTION ;
കാര്യം  കാണാൻ  എന്ത്  വിട്ടുവീഴ്ചയ്ക്കും  തയ്യാറാകുന്ന  തെക്കൻസ്  , ഭരിക്കുന്നവരെ ജയിപ്പിക്കുകയെ  ചെയ്യുകയുള്ളൂ ......
 വർഗീയത  & അസാന്മാര്ഗികത എന്നിവക്ക് എതിരെ  നിന്ന്  എപ്പോഴും CPM നെ  ജയിപ്പിക്കുന്ന  ആത്മാർത്ഥതയുള്ള  കണ്ണൂരിലെ  ജനങ്ങളെ  പോലെ , 'ആണിന്  വാക്ക്  & വോട്ട്  ഒന്നേയുള്ളു'.....അത്  സുനാമി  വന്നാലും  മാറില്ല' എന്നൊക്കെ പറയണമെങ്കിൽ  അത്  തെക്കൻ-സിനിമയിൽ  മാത്രം ....


http://www.marunadanmalayali.com/news/investigation/vishnu-nandakumar-107407
at 28.4.18


2-     ചെങ്ങന്നൂർ വിജയം ;
'ഭരിക്കുന്നവരുടെ  കൂടെ  നിൽക്കുക ' എന്ന  തെക്കൻ  സംസ്കാരത്തിലുപരിയായി  ചെങ്ങന്നൂർ  ELECTION ഇൽ CPM വല്യ  ഭൂരിപക്ഷത്തിൽ  ജയിക്കാനുള്ള  കാരണം  എന്ത്  ?

വിവരംകുറഞ്ഞവർ  തങ്ങളെ  ഉണ്ടാക്കിയ  ദൈവത്തെ  പേടിക്കുന്നു .
എന്നാൽ  ദൈവത്തിന്റെ  പേരിൽ  മുതലെടുക്കാൻ  ശ്രമിക്കുന്നവരെ  ദൈവത്തിനു വേണ്ടി  കണ്ണൂർ  കമ്മ്യൂണിസ്റ്റുകൾ  കൊല്ലുന്നു.
പരോക്ഷ  വർഗീയന്മാരായ  ക്രിസ്ത്യാനികൾ  , നിരക്ഷര  നോർത്ത്  ഇന്ത്യയുടെ  SELECTION നും  പ്രത്യക്ഷ വർഗീയ  പാർട്ടിയുമായ BJP യെ  പേടിച്ചു  , മതം  നോക്കാതെ  വർഗീയതയെ  എതിർക്കുന്ന  കണ്ണൂർ  COMRADES ന്റെ  പാർട്ടിക്ക്  VOTE ചെയ്തു .
ഇനി  എല്ലാ  ELECTION നിലും CPM മാത്രമേ ജയിക്കൂ .

ദിലീപ്, FR ബിരിയാണി  റോബിൻ ,ഉമ്മൻ ,കുര്യൻ ,കുഞ്ഞാപ്പ  ...തുടങ്ങിയ  ന്യൂനപക്ഷ  വമ്പന്മാർ  കുറെ  കഷ്ടപ്പെടും .
at 2.6.18

3- കാലാതിവർത്തിയായ  എന്റെ  പ്രവചനകൾക്കു  ശേഷം  ഇന്നത്തെ  COMMENT;

...അല്ലേലും  ഉമ്മനടിക്കാരന്  സൂര്യനെല്ലിക്കാരനോട്  അസൂയ  തോന്നുന്നത്  സ്വാഭാവികം ...ക്രിസ്ത്യാനി  ഡാ ...


http://www.marunadanmalayali.com/politics/state/turmoil-in-congress-as-kerala-cong-grabs-rajya-sabha-seat-111344

No comments:

Post a Comment