കണ്ണൂരിലെ സാമൂഹ്യദ്രോഹികൾ

കണ്ണൂരിൽ  POLITICAL ATTACKS ഇല്ലാ ;
-------------------------------------------------------

പീഡനം ,സ്ത്രീധനം , വർഗീയത  ..തുടങ്ങിയവ  ഇല്ലാത്ത  ഒരു  നല്ല  സമൂഹത്തിൽ , ഭൂരിപക്ഷത്തിനു  എതിരെ  നിൽക്കുന്നവരെ  'സാമൂഹ്യദ്രോഹികൾ ' എന്ന്  പറയുന്നു .
എപ്പോഴും  കമ്മ്യൂണിസ്റ്റുകൾ  ജയിക്കുന്ന  കണ്ണൂരിൽ , അക്രമത്തിലൂടെ  പേടിപ്പിച്ചു  ജനങളുടെ  VOTE വാങ്ങാം   എന്ന്  ആരും  ചിന്തിക്കില്ല .
SO, ഇതിൽ  നിന്ന്  തന്നെ   കണ്ണൂരിലെ  ആക്രമണങ്ങൾ  ജനങ്ങളെ   ബോധവത്കരിക്കാൻ  വേണ്ടി  അല്ലെന്നു  ഉറപ്പാണ് .
അതുകൊണ്ടാണ്  ,ഇത്രയൊക്കെ  CRIMINALS നെ  കൊന്നിട്ടും  കണ്ണൂരിലെ വിവരമുള്ള, നല്ലവരായ  ജനങ്ങൾ  എപ്പോഴും  CPM നെ  ജയിപ്പിക്കുന്നത് .

കണ്ണൂരിലെ  സാമൂഹ്യദ്രോഹികൾ ;
-----------------------------------------------------

CPM / CRIMINALS;

ഏതു  അനീതിയെയും  എതിർക്കുന്ന  സഖാക്കളുടെ  നാടാണ്  കണ്ണൂർ . SO, അവരുടെ  തല്ലു  കൊണ്ട്  ചാകുമെന്നതിനാൽ  CRIMINALS എല്ലാം  മറ്റു  പാർട്ടികളിൽ  ഒളിച്ചിരിക്കുന്നു .
ആ  CRIMINALS നു  POLITICS ഒരു  കാര്യം  അല്ലാത്തതിനാലാണ്  ,അവരുടെ  മോശം  പ്രവർത്തികളെ  എതിർക്കുമ്പോൾ  മാത്രം  CPM നെ  ആക്രമിക്കുന്നത് .
എന്നിട്ടു , തിരിച്ചു  കിട്ടുമ്പോൾ , "അയ്യോ  കൊന്നേ " എന്ന്  നിലവിളിക്കുന്നതും .....പാർട്ടിക്കാരനല്ലാത്ത & ഞാൻ ഗുണ്ടയാണെന്നു വിളിച്ചു പറയാൻ ധൈര്യമുള്ള ഒരു  CRIMINAL പോലും  കണ്ണൂരിൽ  ജീവിച്ചിരിപ്പില്ല .....
.....ഒരാൾ ഗുണ്ടയാണെന്നു  പറഞ്ഞാലുടൻ  പിള്ളേർ  കാലു  കൊത്തും .....അതോണ്ടാ ....ഓരോ  പാർട്ടി  എന്ന്  പറഞ്ഞു  പേടിച്ചു  നടക്കുന്നത് ....

No comments:

Post a Comment