പിണറായി വിജയൻ ഡാ

GOD'S OWN SOLDIER ; പിണറായി വിജയൻ ഡാ ...
------------------------------------------------------------------------------------
ലോകത്തിൽ എല്ലാം നിയന്ത്രിക്കുന്നവൻ ദൈവമാണല്ലോ .
നാടിനു വേണ്ടി പണ്ട് RSS ഗുണ്ടയെ കൊന്ന പിണറായിയെ , ഇന്ന് ദൈവം മുഖ്യനാക്കി .
ഒരു HEART ATTACK ഇൽ തീരാവുന്ന പിണറായിയെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതും ദൈവം ആയിരിക്കില്ലേ ?
മോശം നാടുകളിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാക്കി മനുഷ്യരെ കൊല്ലാൻ കഴിവുള്ള ദൈവത്തിനു വേണ്ടി സാധാരണക്കാർ ജയിലിൽ പോകേണ്ട കാര്യം ഉണ്ടോ ?
അത് ദൈവത്തിന്റെ കഴിവിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ലേ ?
SO ,
ദൈവത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനു പകരം, പീഡന നാട്ടിലെ നിന്റെ കുടുംബത്തെ രക്ഷിക്കൂ....
NB:
ദൈവത്തിനെതിരെന്നു നിങൾ കരുതുന്ന പിണറായിയുടെ നാട്ടിൽ ...., പീഡനം , സ്ത്രീധനം & ദൈവമുണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങൾ ഇല്ലാ.
:RAJA RAJ.

No comments:

Post a Comment