DEEPAS CRY


ദീപയുടെ  കരച്ചിൽ ;
----------------------------------

1- നിനക്ക്  കരയാൻ  വല്യ  കാര്യം  ഒന്നും  വേണ്ടെന്നു, പണ്ട്  'കാഴ്ച' FILM കാണുമ്പോൾ  നിന്റെ  കരച്ചിൽ  കണ്ടപ്പോൾ  തോന്നിയിരുന്നു .

2- രാഹുൽ  'നിരാഹാരം ' കഴിക്കുന്നതിനിടയിൽ  ,കൈ  കഴുകാൻ  പോലും  സമ്മതിക്കാതെയാണ്  POLICE ARREST ചെയ്തതെന്ന്  പറയുന്ന  VDO കണ്ടിരുന്നു .
..SO, അവന്റെ  കാര്യം  ഓർത്തു  നീ  കരയേണ്ടാ .....അവൻ എങ്ങനെയും ജീവിക്കും.....

3- നിനക്ക്  ഇത്രയല്ലേ  വന്നുള്ളൂ , ഞാൻ  കുറച്ചു  കാലം  നോക്കിയ  എന്റെ  ഒരു  നാട്ടുകാരി  ഉണ്ടായിരുന്നു ...(FILM FIELD)  ...അവളുടെ  HUSB ചെയ്യാത്ത  കുറ്റത്തിന് , ജയിലിൽ  100 DAYS ആഘോഷിച്ചതിനു  ശേഷം , നാണം  കെട്ട്  ചത്തത് പോലെ  ജീവിക്കുന്നുണ്ട് .

4- എനിക്ക്  ശത്രുക്കളില്ല ...എല്ലാവരും  മരിച്ചു ....

കോളേജിൽ  എന്നോട്  ഒടക്കിയ  2 പേർ  ഉണ്ടായിരുന്നു ....

പണ്ട്  നാട്ടിലെ  CLUB ഇൽ,  കാരംസ്  കളിച്ചുകൊണ്ടിരുന്നപ്പോൾ  ഒരു  പാവം  പയ്യനോട്  അടിയായി ...അവൻ  കഴിഞ്ഞ  കൊല്ലം  കാൻസർ  വന്നു  മരിച്ചു .

5- ഞാൻ  നേരിട്ട്  ഇടപെട്ടതുകൊണ്ടു  മാത്രം , ചത്തത്  പോലെ  ജീവിക്കുന്ന  ചിലർ  ഉണ്ട് .

6- ഈയിടെ  പത്തനംതിട്ടയിലെ  UDF കാരൻ രവി തോമസ്  എന്നോട് , "അവന്റെ  നാട്ടിലുള്ളവർ  കൊടുക്കുന്ന  TAX കൊണ്ടാണ്  എന്റെ  നാടായ  കണ്ണൂരിൽ  റോഡുകൾ  ഉണ്ടാക്കുന്നതെന്ന്  പറഞ്ഞു ..
പിറ്റേന്ന്  പ്രളയം  ഉണ്ടായി ...അവന്റെ  നാട്ടിലെ  എല്ലാ  റോഡും  തകർന്നു .

...അപ്പോൾ  സത്യ -RAJ  പോകട്ടേ ...ഇടക്കിടെ  ഇങ്ങനെ ചില 'നഗ്ന  സത്യങ്ങൾ' പറയാം ....(.I NVR LIE..).

https://www.marunadanmalayali.com/channel/video/rahul-easwar-s-wife-s-response-to-his-arrest-125410

No comments:

Post a Comment