ഹോട്ടലിൽ 'പണി'

 ഹോട്ടലിൽ 'പണി' കിട്ടിയാൽ  ;
----------------------------------------------------

ഇന്ന് രാത്രി 8 മണിക്ക്,  SIS KIDS ന്റെ  കൂടെ HOTEL FOOD കഴിക്കുമ്പോൾ BJP രഥയാത്രയുടെ ശബ്ദം കേട്ട്  ഞാൻ  റോഡിലേക്ക്  ഓടി . ചെറിയവൻ  എന്റെ  പിന്നാലെ വന്നു . ഞാൻ  തിരിച്ചു ചെല്ലുമ്പോൾ മറ്റവൻ  പേടിച്ചിരിക്കുന്നു . അത്  കണ്ടപ്പോൾ  എനിക്ക്  ഓർമ വന്ന ഒരു  കഥ പറയാം .

പണ്ട്  എറണാകുളം  EDITTING STUDIO ഉള്ളപ്പോൾ ,ഒരു  GULF PROGRAM ഇൽ വരുന്ന ഒരു പാട്ടുകാരിയോട്  നമ്മളറിയാതെ  ഒരുവൻ  5000 വാങ്ങി .
അവനെ  ഒഴിവാക്കുന്നതിന്  പുറമെ  അവനു  ഒരു  'പണി' കൊടുക്കണം  എന്നും  തീരുമാനിച്ചു .
ആ  സമയത്തു  അടി  കൊടുത്താൽ  ,GULF PROGRAM നു  പ്രശ്നം  ആകും .
SO, അവനെ  ഒന്ന്  നേരിട്ട്  കാണാൻ  തീരുമാനിച്ചു .

നമ്മൾ  3 പേർ  സരിത  THEATER നു  അടുത്തുള്ള  ഒരു  BAR HOTEL ഇൽ  കയറി  5000 നു  FOOD & LIQUOR കഴിച്ചു . അതിനു  ശേഷം  അവനെ  BAR ലേക്ക്  വരാൻ  പറഞ്ഞു .
നമ്മളിൽ  ഒരുവൻ  CAR ഇൽ  പോയിരുന്നു . മറ്റവൻ  വരുമ്പോൾ  ,അവനോടു  ഒടക്കിയ  FRIEND ഉം  ഞാനും , CLEAN ചെയ്ത  TABLE ഇൽ  ഒരു  COOL DRINK കഴിച്ചോണ്ടിരിക്കുന്നു .അവനെ  നിർബന്ധിച്ചു  ഒരു  COKE കുടിക്കാൻ  പറഞ്ഞു .കാര്യം  പറഞ്ഞോണ്ടിരിക്കുന്നതിനിടയിൽ  എന്റെ  FRIEND MBL വിളിക്കുന്നത്  പോലെ  പുറത്തേക്ക്  പോയി . ഞാൻ  ഒരു  OMLET ORDER ചെയ്ത് കൈ  കഴുകാൻ  പോയവഴി  നേരെ  പുറത്തുള്ള CAR ഇൽ  പോയി കയറി .
അവൻ  MBL ഇൽ വിളിക്കുന്നതും ഇടക്ക് പുറത്തേക്ക് വരുന്നതും നോക്കി MBL CALL എടുക്കാതെ നമ്മൾ കാറിൽ ഇരുന്നു.
അവൻ  ആരെയൊക്കെയോ  വിളിക്കുന്നുണ്ട് .15 മിനിറ്റ്  കഴിഞ്ഞു ,നമ്മൾ  കാറിൽ  പുറത്തെത്തിയതിനു  ശേഷം  അവന്റെ  CAL എടുത്തു .

അവനോടു  ഇങ്ങനെ പറഞ്ഞു :" ഡാ  നമ്മൾ  വേറെ  വഴിക്കു  പോകുകയാണ് . നീ  ഒരാളോട്  നുണ  പറഞ്ഞു  വാങ്ങിയ  5000 ഇൽ  നിന്നും  ആ  ബിൽ കൊടുത്തേക്കൂ ...BALANCE തരാൻ  മറക്കരുത് ....."

...RaJAADA...

No comments:

Post a Comment