നികൃഷ്ടജീവികൾ

'നികൃഷ്ടജീവികൾ ';
------------------------------
വെറും  കണ്ണൂർ  COMRADE ആയിരുന്നപ്പോൾ , ബിഷപ്പിനെ   'നികൃഷ്ടജീവി' എന്ന്  വിളിക്കാൻ  കാണിച്ച  ചങ്കൂറ്റം  ഉണ്ടായവൻ , മുഖ്യനായപ്പോൾ  ഫ്രാങ്കോ  എന്ന  നികൃഷ്ടജീവിയെ  കയ്യിൽ  കിട്ടിയിട്ടും  നിയമപരമായി  മാത്രം  ശിക്ഷിക്കാൻ  ശ്രമിച്ചപ്പോൾ  ദൈവം  കാൻസർ  ഉണ്ടാക്കി  ശിക്ഷിച്ചു .
കുമ്പസാര  AREA ഇൽ  മാത്രം  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കാൻ  അറിയുന്ന  ദൈവം  പൊട്ടനല്ല .

SO, ഇനിയെങ്കിലും  മതത്തിന്റെ  പേരിൽ  മുതലെടുക്കാൻ  വരുന്നവരോട്  ഇങ്ങനെ  പറയുക  ,
"നിന്നെ  ഒരു  മിനിറ്റ്  കത്തിക്കും . നിന്റെ  ദൈവം  മഴ  പെയ്യിച്ചു  രക്ഷപെടുത്തട്ടെ ..,അതിനു  ശേഷം  ദൈവത്തിനു  വേണ്ടി  ചെയ്യേണ്ടതെന്തെന്നു  നീ  പറ ...
.SO GET RDY FOR THE TEST "...

...തെക്കൻ  CREEPS ഡാ ....ഒരുത്തനും  വരൂല ......

https://www.marunadanmalayali.com/news/special-report/sabarimala-nss-128042

No comments:

Post a Comment